"മേഘദൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: de, hi, ja, mr, sa, te; cosmetic changes |
|||
വരി 1:
കാളിദാസന്റെ ഒരു കാവ്യമാണ് '''മേഘസന്ദേശം'''. ഇത് സന്ദേശകാവ്യം എന്ന വിഭാഗത്തില്‍ പെടുന്നു.
== കഥ ==
കൃത്യവിലോപത്തിന് ശിക്ഷിക്കപ്പെട്ട് അളകാപുരിയില്‍ നിന്ന് വിന്ധ്യാ പര്‍വത പ്രദേശത്തെ രാമഗിരിയിലേയ്ക്ക് നാടുകടത്തപ്പെട്ട പുതുമണവാളനായ ഒരു യക്ഷനാണ് ഈ കാവ്യത്തിലെ നായകന്.<ref name = "cj">കാളിദാസകൃതികള്‍, ഗദ്യശില്പം, സി.ജെ. മണ്ണുമ്മൂട് - പ്രസാധനം: സി.ജെ.എം. പബ്ലിക്കേഷന്‍സ്, മണര്‍കാട്, കോട്ടയം</ref>
ഈ പ്രപഞ്ചത്തില്‍ വിരഹദുഖം അനുഭവിക്കുന്ന സകലരുടേയും സന്ദേശമാണ് ഈ കാവ്യമെന്ന് രബീന്ദ്രനാഥ ടാഗോര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.<ref name = "cj"/>
== അവലംബം ==
<references/>
[[
[[de:Meghaduta]]
[[en:Meghadūta]]
[[hi:मेघदूतम्]]
[[ja:メーガ・ドゥータ]]
[[mr:मेघदूत]]
[[sa:मेघदूत]]
[[te:మేఘ సందేశం (సంస్కృతం)]]
|