"ശിർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
{{ആധികാരികത}} |
No edit summary |
||
വരി 1:
{{ആധികാരികത}}
{{വൃത്തിയാക്കേണ്ടവ}}
ഇസ്ലാമിലേ സാങ്കേതിക പദമായ ശിർക്ക് Shirk (Arabic: شرك)എന്നതിന്റെ വ്യാപകാർത്ഥം അള്ളാഹുവിൽ പങ്കുകാരെ ചേർക്കലാകുന്നു.അനിവാര്യമായ അസ്തിത്വം, ആരാധന അർഹിക്കുക എന്നിവയിൽ അള്ളാഹുവിൽ കൂറുകാരെ അംഗീകരിക്കലാണ് ശിർക്ക്. അതായത് അള്ളാഹുവിന്റെ സത്ത,(ദാത്ത്)ഗുണങ്ങൾ,(സ്വിഫാത്ത്) പ്രവർത്തികൾ (അഫ് ആൽ) എന്നിവയിൽ പങ്കുകാരെ ആരോപിക്കുക. അള്ളാഹുവിന്റേതിന് തുല്ല്യമായ സത്തയോ പ്രവർത്തിയോ ഗുണമോ മറ്റൊരാൾക്കുണ്ടെന്നു സങ്കൽപ്പിക്കുകയെന്നതാണത്. അള്ളാഹുവിന്റെ എല്ലാ വിശേഷണങ്ങളും അപരനിൽ ഉണ്ടെന്ന് വിശ്വസിക്കുന്നത് മാത്രമല്ല, സ്വമദിയ്യത്തിലധിഷ്ട്ടിതമായ അള്ളാഹുവിന്റെ ഒരു വിശേഷണമെങ്കിലും തനതായ രൂപത്തിൽ മറ്റൊരാളിലുണ്ടെന്ന് ആരോപിക്കുന്നതും ശിർക്കു തന്നെയാണ്.
|