"ക്ലോണിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
 
==ചരിത്രം==
1963-ല്‍ ചൈനീസ് അക്കാഡമി ഓഫ് സയന്‍സ് എന്ന സ്ഥാപനത്തിലെ ശാസ്ത്രജ്ഞനും ചൈനയിലെ ഷാന്‍ഡോങ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനുമായിരുന്ന '' ടോങ് ഡിഷ്വ '' ഒരു കാര്‍പ്പ് മത്സ്യത്തെ ക്ലോണ്‍ ചെയ്തെടുത്തതായി പ്രഖ്യാപിക്കുകയും പ്രബന്ധം പ്രസിദ്ധീകരിക്കുകയും ചെയ്തു. അതോടെയാണ്‌ ക്ലോണിംഗ് എന്ന സങ്കേതത്തിന്‌ ഒരു ആധികാരികത ഉണ്ടാകുന്നത്. ആണ്‍ കാര്‍പ്പ് മത്സ്യത്തില്‍ നിന്നും വേര്‍തിരിച്ചെടുത്ത ഡ്.എന്‍.എ. ഒരു പെണ്‍ കാര്‍പ്പിന്റെ അണ്ഡകോശത്തില്‍ നിക്ഷേപിക്കുകയായിരുന്നു ഇദ്ദേഹം ചെയ്തത്. അതിനുശേഷം 1973-ല്‍ ഏഷ്യന്‍ കാര്‍പ്പ് മത്സ്യ്ത്തിന്റെ ഡി.എന്‍.എ. യൂറോപ്യന്‍ കാര്‍പ്പ് മത്സ്യത്തിലേക്ക് മാറ്റിവച്ച് മിശ്ര-സ്പീഷീസ് ക്ലോണ്‍ (Inter-specific Clone) അദ്ദേഹത്തിനു കഴിഞ്ഞു. എന്നാല്‍ ഇതിനും മുന്‍പ് 1952-ല്‍ റോബര്‍ട്ട് ബ്രിഗ്സ്, തോമസ് ജെ. കിങ് എന്നിവര്‍ ഒരു [[കോശം|കോശത്തില്‍]] നിന്നുള്ള [[മര്‍മ്മം]] അഥവാ ന്യൂക്ലിയസിനെ മറ്റൊരു കോശത്തിലേക്ക് മാറ്റി വയ്ക്കുന്നതിലൂടെ പുതിയൊരു ജീവിയെ സൃഷ്ടിക്കുന്നതില്‍ വിജയിച്ചിരുന്നു. ലെപ്പേര്‍ഡ് ഫ്രോഗ് എന്നറിയപ്പെടുന്ന [[തവള|തവളയിനത്തില്‍]] ആണ്‌ ഇവര്‍ പരീക്ഷണം നടത്തിയത്. ഒരു അണ്ഡകോശത്തിന്റെ മര്‍മ്മം നീക്കം ചെയ്തശേഷം അതിലേയ്ക്ക് [[ഭ്രൂണം|ഭ്രൂണദിശയിലായ]] ഒരു കോശത്തില്‍ നിന്നുള്ള മര്‍മ്മത്തെ നിക്ഷേപിക്കുകയായിരുന്നു. പുതിയ മര്‍മ്മം ലഭിച്ച അണ്ഡകോശം ഒരു ഭ്രൂണത്തേപ്പോലെ വളരുകയും വാല്‍മാക്രിക്ക് ജന്മ നല്‍കുകയും ചെയ്തു. പക്ഷേ, തുടര്‍ന്നുള്ള വളര്‍ച്ച അസാധ്യമാകുകയായിരുന്നു. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളിലൂടെ ശ്രദ്ദേയനായത് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ജോണ്‍ ഗാര്‍ഡോണ്‍ എന്ന ശാസ്ത്രജ്ഞന്‍; മറ്റൊരു തവളയില്‍ നടത്തിയ പരീക്ഷണത്തിലൂടെ തവളകളുടെ ജീവിതചക്രം വാല്‍മാക്രിയില്‍ നിന്നും നീട്ടിയെടുന്നതിന്‌ കഴിഞ്ഞു<ref name="എന്‍.എസ്. അരുണ്‍കുമാര്‍">എന്‍.എസ്. അരുണ്‍ കുമാറിന്റെ ലേഖനം. മാതൃഭൂമി തൊഴില്‍ വാര്‍ത്തയുടെ ഹരിശ്രീ സപ്ലിമെന്റ്.പുറം 4-8 </ref>.
1963-ല്‍ ചൈനീശ് അക്കാഡമി ഓഫ് സയന്‍സ് എന്ന സ്ഥാപനത്തിലെ ശാസ്ത്രജ്ഞനും ചൈനയിലെ ഷാന്‍ഡോങ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനുമായിരുന്ന '' ടോങ് ഡിഷ്വ '' ഒരു കാര്‍പ്പ് മത്സ്യത്തെ ക്ലോണ്‍ ചെയ്തെടുത്തതായി പ്രഖ്യാപിക്കുകയും പ്രബന്ധം പ്രസിദ്ധീകരിക്കുകയും ചെയ്തു. അതോടെയാണ്‌ ക്ലോണിംഗ് എന്ന സങ്കേതത്തിന്‌ ഒരു ആധികാരികത ഉണ്ടാകുന്നത്.
 
== ക്ലോണിംഗിന്റെ വിവിധ ഘട്ടങ്ങള്‍ ==
"https://ml.wikipedia.org/wiki/ക്ലോണിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്