"മധുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
 
==മീനാക്ഷി ക്ഷേത്രം==
പന്ത്രണ്ടാം നൂറ്റാണ്ടില്‍ പാണ്ഡ്യരാജാവായ ചടയവര്‍മ്മന്‍ സുന്ദരപാണ്ഡ്യന്റെ ഭരണകാലത്താണ് മധുര മീനാക്ഷി ക്ഷേത്രം നിര്‍മ്മിക്കുന്നത്. പിന്നീട് പതിമൂന്നും പതിനാറും നൂറ്റാണ്ടുകള്‍ക്കിടയില്‍ ഇതിന്റെ ഒമ്പതു നിലകള്‍ പണികഴിക്കപ്പെട്ടു. പാണ്ഡ്യരാജാവായ കുലശേഖര പാണ്ഡ്യനാണ് ക്ഷേത്രനഗരം പണിതത്. വാസ്തുശില്പ മാതൃക കൊണ്ട് ശ്രദ്ധേയമായ ഈ ക്ഷേത്രനഗരം 14 ഏക്കര്‍ പ്രദേശത്ത്സ്ഥലത്ത് പരന്നു കിടക്കുന്നു.
 
നാലു വലിയ ഗോപുരങ്ങളും എട്ട് ചെറിയ ഗോപുരങ്ങളും ചേര്‍ന്നതാണ് ക്ഷേത്രത്തിന്റെ കെട്ടിടം. കൂടാതെ ആയിരം കല്‍മണ്ഡപം, അഷ്‌ടശക്‌തിമണ്ഡപം, പുതുമണ്ഡപം, തെപ്പക്കുളം, നായ്‌ക്കല്‍ മഹല്‍ എന്നിവവും ഈ ക്ഷേത്രത്തിന്റെ ഭാഗങ്ങളാണ്.
"https://ml.wikipedia.org/wiki/മധുര" എന്ന താളിൽനിന്ന് ശേഖരിച്ചത്