"ലീലാതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
മണിപ്രവാള(മലയാള) ഭാഷയുടേയും സാഹിത്യത്തിന്റേയും പ്രഥമ ലക്ഷണഗ്രന്ഥമാണ് ലീലാതിലകം.രചയിതാവ് അജ്ഞാതനാണെങ്കിലും ലീലതിലകകാരന്‍ എന്ന പേരില്‍ ഭാഷാ-സാഹിത്യ ചര്‍ച്ചകളില്‍ പരാമര്‍ശിക്കപ്പെടുന്നു. സംസ്കൃത ഭാഷയിലാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. പതിനാലാം നൂറ്റാണ്ടിന്റെ ഒടുവിലാണ് ഗ്രന്ഥരചന എന്നു കരുതുന്നു <ref> ഉള്ളൂര്‍.എസ്.പരമേശ്വരയ്യര്‍, കേരള സാഹിത്യചരിത്രം,വാല്യം.1 (1990) പുറം 470. കേരള യൂണിവേഴ്സിറ്റി പബ്ലിക്കേഷന്‍ വിഭാഗം</ref>. [[ആറ്റൂര്‍ കൃഷ്ണപ്പിഷാരോടി]] 1917 (കൊല്ലവര്‍ഷം 1092) ല്‍ ലീലാതിലകം പൂര്‍ണ്ണമായും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് മൂലത്തോടൊപ്പം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. 1955 ല്‍ ഈ പുസ്തകം [[ഇളംകുളം കുഞ്ഞന്‍പിള്ള]] വ്യാഖ്യാനസഹിതം മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. പാട്ട്, മണിപ്രവാളം, കേരളഭാഷ, നമ്പ്യാന്തമിഴ് എന്നിവയെപ്പറ്റിയുള്ള ആധികാരിക പരാമര്‍ശം കാണപ്പെടുന്ന ഗ്രന്ഥമാണിത്. മലയാള ഭാഷയുടെ സ്വതന്ത്രാസ്തിത്വത്തെപ്പറ്റിയുള്ള പ്രഥമ നിരീക്ഷണവും ലീലാതിലകകാരന്റേതാണ്.
 
==ഘടനയും ഉള്ളടക്കവും==
"https://ml.wikipedia.org/wiki/ലീലാതിലകം" എന്ന താളിൽനിന്ന് ശേഖരിച്ചത്