"പ്രകാശസംശ്ലേഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പടം - വിവരണം
(ചെ.) ++
വരി 2:
[[പ്രമാണം:Seawifs global biosphere.jpg|thumb|right|350px|സമുദ്രത്തിലെ ഫൈറ്റോപ്ലാങ്ക്ടണ്‍, കരയിലെ സസ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പ്രകാശസംശ്ലേഷണത്തിന്റെ ആഗോള വിതരണം.]]
[[പ്രമാണം:Photosynthesis.jpg|thumb|right|350px|സസ്യങ്ങളില്‍ നടക്കുന്ന പ്രകാശ സംശ്ലേഷണത്തിന്റെ രാസസൂത്രവാക്യം]]
ഹരിതസസ്യങ്ങള്‍, [[ആല്‍ഗകള്‍]], ചിലതരം [[ബാക്ടീരിയ|ബാക്റ്റീരിയകള്‍]] എന്നിവ, [[സൂര്യന്‍|സൂര്യനില്‍]] നിന്നുള്ള [[ഊര്‍ജ്ജം]] ഉപയോഗിച്ച്, [[കാര്‍ബണ്‍ ഡയോക്സൈഡ്|കാര്‍ബണ്‍ ഡയോക്സൈഡിനെ]] കാര്‍ബോ ഹൈഡ്രേറ്റുകള്‍ ([[പഞ്ചസാര]]) ആക്കിമാറ്റുന്ന പ്രക്രിയയെയാണ്‌ '''പ്രകാശസംശ്ലേഷണം'''(Photosynthesis) എന്ന് പറയുന്നത്.<ref>[http://www.life.illinois.edu/govindjee/whatisit.htm What is Photosynthesis by Govindjee and Rajni Govindjee]</ref> കാര്‍ബണ്‍ ഡയോക്സൈഡും [[ജലം|ജലവും]] ഉപയോഗപ്പെടുത്തുന്ന ഈ പ്രക്രിയയിലെ ഉപോല്പ്പന്നമാണ്‌ [[ഓക്സിജന്‍]]. ഭൗമാന്തരീക്ഷത്തിലെ ഓക്സിജന്റെ നില പരിപാലിക്കുന്ന ഈ പ്രവര്‍ത്തനം മിക്കവാറും എല്ലാ ജീവികളുടെയും പ്രത്യക്ഷമോ പരോക്ഷമോ ആയ ഊര്‍ജ്ജസ്രോതസ്സുമാണ്.
 
 
[[ക്ലോറോഫില്‍]] അടങ്ങിയിരിക്കുന്ന [[പ്രോട്ടീന്‍|പ്രോട്ടീനുകളാണ്‌]](photosynthetic reaction centers) [[പ്രകാശം|പ്രകാശത്തില്‍നിന്നുമുള്ള]] ഊര്‍ജ്ജം ആഗിരണം ചെയ്യുന്നത്, സസ്യങ്ങളില്‍ഈസസ്യങ്ങളില് ‍ഈ പ്രോട്ടീനുകള്‍ ക്ലോറോപ്ലാസ്റ്റുകളില്‍ കാണപെടുമ്പോള്‍ ബാക്റ്റീരിയകളില്‍ ഈ പ്രോട്ടീനുകള്‍ [[കോശം|കോശഭിത്തിയിലാണ്‌]](plasma membrane) കാണപ്പെടുന്നത്.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/പ്രകാശസംശ്ലേഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്