"രാമച്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Plant-stub
++ചിത്രം
വരി 27:
[[ചിത്രം:Vetiveria zizanoides dsc07810.jpg|thumb|right|180px|രാമച്ചത്തിന്റെ ഉണക്കിയ വേരുകള്‍ വില്‍‌പനയ്ക്കു തയാറാക്കി വച്ചിരിക്കുന്നു.]]
രാമച്ചത്തിന്റെ നീണ്ട പുല്ലുകള്‍ കുട്ട, വട്ടി എന്നിവ നെയ്യാന്‍ ഉപയോഗിക്കുന്നുണ്ട്. രാമച്ചം കൊണ്ടു നിര്‍മ്മിച്ച വിശറി ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ചെറുവീടുകളുടെ മേല്‍ക്കൂര മേയാനും രാമച്ചം ഉപയോഗപ്പെടുത്തുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂടു സമയങ്ങളില്‍ രാമച്ചനിര്‍മിതമായ തട്ടികളില്‍ ജലം ഒഴുക്കി അതിലൂടെ മുറിക്കുള്ളിലേയ്ക്ക്‌ കടത്തിവിടുന്ന വായു മുറിക്കുള്ളില്‍ സുഖകരമായ കാലാവസ്ഥ പ്രധാനം ചെയ്യുന്നു. ഉണങ്ങിയ രാമച്ചം വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ തണുത്തശേഷം കുടിവെള്ളമായും ഉപയോഗിക്കുന്നു.
 
== ചിത്രങ്ങള്‍ ==
<gallery caption="രാമച്ചത്തിന്റെ ചിത്രങ്ങള്‍" widths="140px" heights="100px" perrow="4">
ചിത്രം:ramacham.jpg|രാമച്ചം
 
</gallery>
 
 
== മറ്റ് ലിങ്കുകള്‍ ==
"https://ml.wikipedia.org/wiki/രാമച്ചം" എന്ന താളിൽനിന്ന് ശേഖരിച്ചത്