"ജൂഡോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: af, an, ar, ast, az, bat-smg, bg, bs, ca, cs, da, de, el, eo, es, et, eu, fa, fi, fr, frp, gl, he, hr, ht, hu, id, is, it, ja, ka, ko, la, lt, lv, mk, mn, ms, nl, nn, no, oc, os, pl, pt,
(ചെ.) {{sport-stub}}
വരി 20:
[[ജപ്പാന്‍|ജപ്പാനിലെ]] ഒരു [[മല്ലയുദ്ധമുറ|മല്ലയുദ്ധമുറയാണ്]] '''ജൂഡോ'''. ഇത് [[ജുജിട്സു]] എന്ന ആയോധനകലയില്‍ നിന്നും വികസിപ്പിച്ചെടുത്തതാണ്. ജൂഡോ എന്ന കലയുടെ സ്ഥാപകന്‍ [[ജിഗാരോ കാനോ]] ആണ്. ജൂഡോ എന്നാല്‍ "മാന്യമായ വഴി" എന്നാണര്‍ത്ഥം. 19- നൂറ്റാണ്ടുകളുടെ അവസാനത്തിലാണ് ജൂഡോ അതിശക്തമായ കലയായി ഉയര്‍ത്തഴുന്നറ്റത്. മറ്റു ആയോധനകലകളില്‍ നിന്നു വ്യത്യസ്തമായി ഇതില്‍ ഇടി, ചവിട്ട്, ആയുധം ഇവ ഉണ്ടെങ്കിലും ഇവ "കത്ത" എന്നറിയപ്പെടുന്ന ഇനത്തില്‍ മാത്രമേ ഉണ്ടാകുകയുള്ളൂ, മത്സരങ്ങളില്‍ ഇവ ഉള്‍പ്പെടുത്തുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
 
{{sport-stub}}
{{അപൂര്‍ണ്ണം}}
[[വര്‍ഗ്ഗം:ആയോധനകലകള്‍]]
 
"https://ml.wikipedia.org/wiki/ജൂഡോ" എന്ന താളിൽനിന്ന് ശേഖരിച്ചത്