"ഉപഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: af, als, an, ar, az, bar, bat-smg, bg, br, bs, ca, cs, cv, cy, da, de, eo, es, et, eu, fa, fi, fr, fy, gl, gv, he, hr, ht, hu, id, io, is, it, ja, jv, ka, kg, ko, ksh, la, li, lt, lv, mn,
No edit summary
വരി 1:
{{ആധികാരികത}}
ഒരു ഭാഷയുടെ പ്രാദേശികഭേദത്തെയാണ്‌ ഉപഭാഷ അല്ലെങ്കില്‍ ഭാഷാഭേദം എന്നു പറയുന്നത്. [[ദേശം]], [[മതം]], [[ജാതി]], [[വംശം]][[ഉപസംസ്കാരം]],[[കാലാവസ്ഥ]] എന്നിവയുടെ അടിസ്ഥാനത്തില്‍ ഭാഷയിലുണ്ടാകുന്ന പദപരവും ഉച്ചാരണപരവുമായ വ്യത്യസ്തതകളാണ് ഉപഭാഷകളുടെ ഉല്പത്തിക്ക് കാരണം. [[തിരുവനന്തപുരം]], [[കോട്ടയം]], [[വള്ളുവനാട്]], [[കോഴിക്കോട്]], [[കണ്ണൂര്‍ ]]എന്നിവിടങ്ങളിലെ മലയാള ഭാഷാരീതികള്‍ ഇതിനുദാഹരണങ്ങളാണ്‌, തമിഴ് ഭാഷയുടെ ഒരു ദേശ്യഭേദമായ മലനാട്ടു തമിഴ് പരിണമിച്ചാണ്‌ [[മലയാളഭാഷ ]]ഉണ്ടായതെന്ന് കരുതപ്പെടുന്നു{{അവലംബം}}. കോഴിക്കോട്ടെ മാപ്പിളമാരുടെ ഭാഷാപരമായ വ്യതിരിക്തത മതപരമായ ഉപഭാഷക്ക് ഉദാഹരമാണ്.
{{ling-stub}}
[[Category:ഭാഷ]]
"https://ml.wikipedia.org/wiki/ഉപഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്