"ബട്ടർഫ്ലൈ ഇഫക്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) എഴുത്തുകാരനെ ശാസ്ത്രജ്ഞന്‍ എന്നു മാറ്റി
(ചെ.) 1. It is Gleick who made this term popular in his book "Chaos: Making a New Science" 2. the title of the talk was "Does the flap of a butterfly’s wings in Brazil setoff a tornado in Texas"
വരി 6:
 
==ഉത്ഭവം==
ബട്ടര്‍ഫ്ലൈ ഇഫക്ട് എന്ന പദംകണ്ടെത്തിയത് ജനകീയമാക്കിയത് [[എഡ്വേര്‍ഡ് ലോറന്‍സ്]] എന്ന ശാസ്ത്രജ്ഞനാണ്‌ എങ്കിലും ഈ പദം ജനകീയമാക്കിയത് [[ജെയിംസ് ഗ്ലെക‌|James Gleick]] എന്ന എഴുത്തുകാരനാണ്‌. ഒരു കാലാവസ്ഥാ പ്രവചനത്തിനായി അക്കങ്ങള്‍ തമ്മിലുള്ള കണക്കുകൂട്ടലുകളില്‍ ഒരിക്കല്‍ ലോറന്‍സ് 0.506127 എന്നതിന്‌ പകരം 0.506 എന്ന് മാത്രം കൊടുത്തു.പക്ഷേ ഈ ഘട്ടത്തില്‍ കമ്പ്യൂട്ടര്‍ കാണിച്ച കാലാവസ്ഥാ പ്രവചനം തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു.തന്റെ കണ്ടത്തെലുകള്‍ ന്യൂയോര്‍ക്ക് അക്കാദമി ഓഫ് സയന്‍സിനുവേണ്ടി സമര്‍പ്പിച്ച ഘവേഷണ പ്രബന്ധത്തില്‍ ലോറന്‍സ് വിശദീകരിച്ചു.അദ്ദേഹം എഴുതി:"ഈ സിദ്ധാന്തം ശരിയാണങ്കില്‍ ഒരു കടല്‍കാക്കയുടെ ചിറകടി, കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും"
പിന്നീട് കടല്‍കാക്ക എന്നതിന്‌ പകരം കുറേക്കൂടി കാവ്യാത്മകമായ ചിത്രശലഭം എന്ന് ഉപയോഗിക്കുകയായിരുന്നു.1972 ലെ അമേരിക്കന്‍ അസോസിയേഷന്‍ അഡ്വന്‍സ്‌മെന്റ് ഓഫ് സയന്‍സിന്റെ ഒരു സമ്മേളനത്തില്‍ ലോറന്‍സ് നടത്തേണ്ട പ്രഭാഷണത്തിന്റെ തലക്കെട്ട് കിട്ടാതെ കുഴങ്ങിയപ്പോള്‍ ഫിപി മെറിലീസ് കണ്ടത്തിയ തലക്കെട്ട് ഇതായിരുന്നു:"ബ്രസീലിലുള്ള ഒരു ചിത്രശലഭത്തിന്റെ ചിറകടി ടെക്‌സാസില്‍ ടൊര്‍ണാഡൊക്ക് ഇടവരുത്തുന്നുഇടവരുത്തുമോ?"
 
[[Category:ഭൗതിക പ്രതിഭാസങ്ങള്‍]]
"https://ml.wikipedia.org/wiki/ബട്ടർഫ്ലൈ_ഇഫക്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്