"അരേഖീയഗതികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
സോളിറ്റോൺ എന്നെ വിടാൻ ഭാവമില്ല |
No edit summary |
||
വരി 1:
[[Linear superposition principle]] ബാധകമല്ലാത്ത വ്യവസ്ഥകൾ ഗണിതശാസ്ത്രത്തിൽ '''അരേഖീയ വ്യവസ്ഥകൾ''' എന്നറിയപ്പെടുന്നു. ഇത്തരം വ്യവസ്ഥകളിലെ പ്രഥമാവസ്ഥയും ഒടുവിലത്തെ അവസ്ഥയും ആനുപാതികമായിരിക്കില്ല. ഭൗതികമായ അരേഖീയവ്യവസ്ഥകളെക്കുറിച്ച് പഠിക്കുന്ന [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിന്റെ]] ഉപശാഖയാണ് '''അരേഖീയ ഗതികം''' (Nonlinear dynamics). ഈ ശാസ്ത്ര മേഖലയുടെ ഉപ വിഭാഗങ്ങളാണ് കയോസ് സിദ്ധാന്തവും സോളിറ്റോണ് സിദ്ധാന്തവും. പ്രഥമാവസ്ഥയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തന്നെ ഫലത്തിൽ വളരെയധികം വ്യത്യാസം വരുന്നു എന്നതിനാൽ കാലാവസ്ഥ ഒരു അരേഖീയ വ്യവസ്ഥയാണ്.▼
▲Linear superposition principle ബാധകമല്ലാത്ത വ്യവസ്ഥകൾ ഗണിതശാസ്ത്രത്തിൽ '''അരേഖീയ വ്യവസ്ഥകൾ''' എന്നറിയപ്പെടുന്നു. ഇത്തരം വ്യവസ്ഥകളിലെ പ്രഥമാവസ്ഥയും ഒടുവിലത്തെ അവസ്ഥയും ആനുപാതികമായിരിക്കില്ല. ഭൗതികമായ അരേഖീയവ്യവസ്ഥകളെക്കുറിച്ച് പഠിക്കുന്ന [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിന്റെ]] ഉപശാഖയാണ് '''അരേഖീയ ഗതികം''' (Nonlinear dynamics). ഈ ശാസ്ത്ര മേഖലയുടെ ഉപ വിഭാഗങ്ങളാണ് കയോസ് സിദ്ധാന്തവും സോളിറ്റോണ് സിദ്ധാന്തവും. പ്രഥമാവസ്ഥയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തന്നെ ഫലത്തിൽ വളരെയധികം വ്യത്യാസം വരുന്നു എന്നതിനാൽ കാലാവസ്ഥ ഒരു അരേഖീയ വ്യവസ്ഥയാണ്.
==കയോസ് സിദ്ധാന്തം==
|