"തന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
തന്തൂര്‍ അടുപ്പിലെ താപനില 480 °C (900 °F) വരെയാകാറുണ്ട്. പാചകത്തിനുള്ള ഉയര്‍ന്ന താപനില നിലനിര്‍ത്തുന്നതിനായി ദീര്‍ഘസമയം തന്തൂര്‍ അടുപ്പില്‍ തീ കത്തിച്ചു നിര്‍ത്താറുണ്ട്. പുരാതന മണ്‍ അടുപ്പില്‍ നിന്നും ആധുനിക കാലത്തെ അടുപ്പിലേക്കുള്ള മാറ്റത്തിനിടയില്‍ വരുന്ന ഒരു രൂപകല്പനയാണ്‌ ഇതിനുള്ളത്.
 
അഫ്ഗാന്‍, പാകിസ്ഥാനിപാകിസ്താനി, ഇന്ത്യന്‍ വിഭവങ്ങളായ തന്തൂരി ചിക്കന്‍,ചിക്കന്‍ ടിക്ക,വിവിധയിനം റൊട്ടികളായ തന്തൂരി റൊട്ടി,നാന്‍ എന്നിവ പാകംചെയ്യുന്നതിനായാണ്‌ പ്രധാനമായും തന്തൂര്‍ അടുപ്പ് ഉപയോഗിക്കുന്നത്. തന്തൂര്‍ അടുപ്പില്‍ പാചകം ചെയ്തെടുത്ത ഭക്ഷണവിഭവത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ്‌ "തന്തൂരി" എന്ന പദം. തെക്കനേഷ്യയിലെ മുസ്ലിം ഭരണകാലത്താണ്‌ ഇതിന് പ്രചാരം സിദ്ധിച്ചത്. ഭാട്ടി എന്ന പേരിലും ഇന്ത്യയില്‍ തന്തൂര് അറിയപ്പെടുന്നു. താര്‍ മരുഭൂമിയിലെ ഭാട്ടി വര്‍ഗ്ഗങ്ങള്‍ തങ്ങളുടെ കൂരകളില്‍ ഈ രിതിയിലുള്ള അടുപ്പാണ്‌ ഉപയോഗിച്ചിരുനാല്‍ഉപയോഗിച്ചിരുന്നത് ആണ്എന്നതിനാലാണ് ഈ പേര്‌ ലഭിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നുകരുതപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യന്‍ ഭോജനശാലകളില്‍ തന്തൂറിന്‌ മുഖ്യ സ്ഥാനമാണുള്ളത്. ആധുനിക തന്തൂര്‍ അടുപ്പുകളില്‍ ചൂടൊരുക്കുന്നതിന്‌ മരക്കരിക്ക് പകരം വൈദ്യുതിയും പാചകവാതകവും ഉപയോഗിക്കുന്നു.
 
== പേരിന്റെ ഉല്‍ഭവം ==
"https://ml.wikipedia.org/wiki/തന്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്