"ടെക്കീല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
ടെക്വില കഴിക്കുന്ന രീതി സവിശേഷമാണ്. വളരെ ചെറിയ, വിസ്താരം കുറഞ്ഞ ഗ്ലാസുകളാണ് ടെക്വില കഴിക്കാനുപയോഗിക്കുന്നത്. ചെറുനാരങ്ങയുടെ ഒരു കഷ്ണവും അല്പം ഉപ്പും ഇതിനോടൊപ്പം ഉപയോഗിക്കുന്നു. കൈയിലെ ചൂണ്ടുവിരലില്‍ ഉപ്പ് പറ്റിച്ചെടുത്ത് ഗ്ലാസിലെ ടെക്വില കഴിച്ച ശേഷം ചെറുനാരങ്ങ കഷ്ണവും ചൂണ്ടുവിരലിലെ ഉപ്പും നുണയുന്നു. ടെക്വിലയുടെ "പൊളളല്‍" ശമിപ്പിക്കാന്‍ ഉപ്പിനു കഴിയുമെന്ന് കരുതുന്നു.
 
== '''കോക്‌ടെയികള്‍കോക്‌ടെയിലുകള്‍''' ==
 
===മാര്‍ഗരിത്ത===
"https://ml.wikipedia.org/wiki/ടെക്കീല" എന്ന താളിൽനിന്ന് ശേഖരിച്ചത്