"ഒ. ചന്തുമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{mergeto|ഇന്ദുലേഖ (നോവല്‍)}}
ചിത്രം ഇവിടെ യോഗ്യമല്ല
വരി 1:
{{prettyurl|O. Chandumenon}}{{mergeto|ഇന്ദുലേഖ (നോവല്‍)}}
<!--[[ചിത്രം:ഇന്ദുലേഖ.jpg|right|thumb|200px]]-->
 
[[മലയാളം|മലയാള]] [[നോവലിസ്റ്റ്‌]]. '''ഒയ്യാരത്ത് ചന്തു മേനോന്‍'''(1847-1900). മലയാളത്തിലെ ലക്ഷണമൊത്ത ആദ്യകാല നോവല്‍, [[ഇന്ദുലേഖ]], 1889 ഇല്‍ രചിച്ചു. മലയാളത്തിലെ ആദ്യത്തെ നോവല്‍ അപ്പു നെടുങ്ങാടിയുടെ [[കുന്ദലത]] ആണോ അതോ [[ഇന്ദുലേഖ]] ആണോ എന്നതു ഇപ്പോഴും ഒരു തര്‍ക്കവിഷയമാണ്. ഇദ്ദേഹത്തിന് തന്റെ രണ്ടാമത്തെ നോവലായ [[ശാരദ (നോവല്‍)|ശാരദ]] പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല.
"https://ml.wikipedia.org/wiki/ഒ._ചന്തുമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്