"വില്യം ഷോക്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: war:William Shockley
(ചെ.) {{prettyurl|William Shockley}}
വരി 1:
{{prettyurl|William Shockley}}
{{Infobox Scientist
| name = വില്യം ഷോക്ലി
Line 16 ⟶ 17:
}}
[[ട്രാന്‍സിസ്റ്റര്‍‌|ട്രാന്‍സിസ്റ്ററുകളുടെ]] കണ്ടുപിടുത്തം നടത്തിയ ശാസ്ത്രജ്ഞന്മാരിലൊരാളാണ് '''വില്യം ഷോക്ലി''' ([[ഫെബ്രുവരി 13]], [[1910]] – [[ഓഗസ്റ്റ് 12]], [[1989]]). [[വാള്‍ട്ടര്‍ എച്ച്. ബ്രാറ്റെയിന്‍]] , [[ജോണ്‍ ബാര്‍ഡീന്‍]]എന്നിവര്‍ക്കൊപ്പം ഷോക്ലി വികസിപ്പിച്ച ട്രാന്‍സിസ്റ്ററാണ് കമ്പ്യൂട്ടര്‍ വിപ്ലവം തന്നെ സാദ്ധ്യമാക്കിയത്. കമ്പ്യൂട്ടറുകളുടെ വലിപ്പം കുറക്കുന്നതിന് ട്രാന്‍സിസ്റ്ററുകള്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചു. ഷോക്ലി സെമി കണ്ടകടര്‍ എന്ന കമ്പനി ഷോക്ലി ആരംഭിച്ചു.ഇവിടെ ജോലി ചെയ്തിരുന്നവരാണ് പിന്നീട് ഫെയര്‍ ചൈല്‍ഡ് സെമി കണ്ടക്ടര്‍ , [[ഇന്‍റല്‍]] എന്നീ കമ്പനികള്‍ക്ക് തുടക്കം കുറിച്ചത്.
 
== ഇവയും കാണുക ==
* [[വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക‎]]
"https://ml.wikipedia.org/wiki/വില്യം_ഷോക്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്