"ഇസ്‌ലാമിക കലണ്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
30
വരി 1:
{{mergeto|ഇസ്ലാമിക കലണ്ടര്‍}}
{{ആധികാരികത|date=ഓഗസ്റ്റ് 2009}}
ഇസ്ലാമിക അനുഷ്ഠാനങ്ങളുടെ സമയം കണക്കാക്കുന്നത് ചന്ദ്രപ്പിറവി (മാസപ്പിറവി) അടിസ്ഥാനമാക്കിയാണ്. [[ശഅബാന്‍]] മാസം 29 നോ 30 നോന്‌ രാത്രി ചന്ദ്ര ദർശനം ഉണ്ടായാല്‍ പിറ്റേന്ന് [[റമദാന്‍]] ഒന്ന് ആയി കണക്കാക്കുന്നു. റമദാന്‍ 29നോ29 30നോന്‌ ചന്ദ്രപ്പിറവി ഉണ്ടായാല്‍ പിറ്റേന്ന് [[ശവ്വാല്‍]] 1 ന് [[ചെറിയ പെരുന്നാൾ]] (ഈദുല്‍ ഫിതര്‍) ആഘോഷിക്കുന്നു. അതേ പോലെ തന്നെ [[ദുല്‍ ഹിജ്ജ]] മാസപ്പിറവി കണ്ടത് മുതല്‍ പത്താം ദിവസം [[വലിയ പെരുന്നാൾ]] (ഈദുല്‍ അള്ഹാ) ആഘോഷിക്കുന്നു. ഏതെങ്കിലും മാസം 29ന്‌ ചന്ദ്രദര്‍ശനം ഉണ്ടായില്ലെങ്കില്‍ 30ന്‌ ചന്ദ്രദര്‍ശനം ഉണ്ടായാലും ഇല്ലെങ്കിലും മാസം പൂര്‍ത്തിയായതായി കണക്കാക്കുന്നു.
 
[[ജ്യോതിശാസ്ത്രം]] അടിസ്ഥാനമാക്കിയുള്ള ചന്ദ്രകലണ്ടറിലെ മാസാരംഭവും ഇസ്‌ലാമികകലണ്ടറിലെ മാസപ്പിറവിയും തമ്മിൽ വ്യത്യാസമുണ്ട്. ജ്യോതിശാസ്ത്രത്തിൽ ചന്ദ്രമാസം ആരംഭിക്കുന്നത് [[ചന്ദ്രൻ]] കൺജങ്ഷനിൽ ആകുമ്പോഴാണ്. എന്നാൽ കൺജങ്ഷൻ കഴിഞ്ഞ് പതിനഞ്ച് മുതല് പതിനെട്ട് വരെ മണിക്കൂറുകൾ കഴിഞ്ഞുമാത്രമേ ചന്ദ്രനെ കാണാൻ സാധിക്കുകയുള്ളൂ. മാത്രമല്ല, പടിഞ്ഞാറൻ ആകാശം മേഘം മൂടിയതിനാലോ മറ്റോ ആകാശത്തിൽ ഉണ്ടെങ്കിലും ചന്ദ്രനെ കാണാൻ സാധിക്കാതെ വരാം. ചന്ദ്രനെ '''കാണുക''' എന്നതിനാണ് പ്രാധാന്യം എന്നതിനാൽ ജ്യോതിശാസ്ത്രപരമായി മാസാരംഭമായാലും ഇത്തരം അവസരങ്ങളിൽ നിലവിലുള്ള മാസത്തിൽ 30 ദിനം തികയുമ്പോഴേ മാസപ്പിറവി കണക്കാക്കുകയുള്ളൂ. ഒന്നോ അധികമോ വിശ്വസ്തരായ വ്യക്തികൾ ചന്ദ്രനെ കണ്ടതായി ഇസ്‌ലാമിക നേതൃത്വത്തിന്റെ കമ്മിറ്റിക്ക് മുമ്പിൽ സാക്ഷ്യം വകിച്ചാലേ മാസപ്പിറവി അംഗീകരിക്കുകയുള്ളൂ.
"https://ml.wikipedia.org/wiki/ഇസ്‌ലാമിക_കലണ്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്