"ജസ്വന്ത് സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Jaswant Singh}}
{{Infobox Indian politician
[[പ്രമാണം:Jaswant Singh.jpg|thumb|300px|left|ജസ്വന്ത് സിംഹ്]]
| image =Jaswant Singh.jpg
[[പ്രമാണം:Jaswant| name = Singh.jpg|thumb|300px|left|ജസ്വന്ത് സിംഹ്]]
| caption =
| Education =
| birth_date= {{birth date and age|1938|01|03}}
| birth_place =[[Rajasthan|രാജസ്ഥാന്‍]]
| residence =
| death_date =
| death_place =
| office = [[Finance Minister of India|ഇന്ത്യന്‍ ധനകാര്യമന്ത്രി]]
| party=[[Bharatiya Janata Party|ഭാരതീയ ജനതാ പാര്‍ട്ടി]]
| constituency = [[Darjeeling|ഡാര്‍ജിലീംഗ്]]
| salary =
| term =
| predecessor =
| successor = [[പി. ചിദംബരം]]
| party =
| religion = [[Hindu|ഹിന്ദു]]
| spouse =
| children =
| website = http://www.jaswantsingh.com
| footnotes =
| date = |
| year = |
| source =
}}
[[Image:Vladimir Putin with Jaswant Singh-1.jpg|thumb|290px|With Russian Prime Minister [[Vladmir Putin]]]]
 
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും പാര്‍ലമെന്റ് അംഗവുമാണ്''' ജസ്വന്ത് സിങ്''' (ജനനം [[ജനുവരി 3]], [[1938]]) . [[ഡാര്‍ജിലിങ്]] മണ്ഡലത്തെയാണ് [[രാജ്യസഭ|രാജ്യസഭയില്‍]] ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്. [[രാജസ്ഥാന്‍|രാജസ്ഥാന്‍കാരനായ]] ഇദ്ദേഹം ഇന്ത്യന്‍ കരസേനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996-ലെ [[അടല്‍ ബിഹാരി വാജ്പെയ്|അടല്‍ ബിഹാരി വാജ്പെയുടെ]] നേതൃത്വത്തില്‍ അല്പകാലം മാത്രം നിലനിന്ന സര്‍ക്കാരില്‍ കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നു. 1998 മുതല്‍ 2002 വരെ കേന്ദ്ര വിദേശകാര്യ മന്ത്രിയായി പ്രവര്‍ത്തിച്ചു. 2000-01 കാലയളവില്‍ തെഹല്‍ക വിവാദം മൂലം രാജിവെച്ച [[ജോര്‍ജ് ഫെര്‍ണാണ്ടസ്|ജോര്‍ജ് ഫെര്‍ണാണ്ടസിന്]] പകരമായി പ്രതിരോധ മന്ത്രിയായി പ്രവര്‍ത്തിച്ചു. 2002-ല്‍ വീണ്ടും ധനകാര്യ മന്ത്രിയായി. 2009-ല്‍ ഇദ്ദേഹമെഴുതിയ ''ജിന്ന- ഇന്ത്യ, പാര്‍ട്ടിഷ്യന്‍, ഇന്‍ഡിപെന്‍ഡന്‍സ്'' എന്ന പുസ്തകത്തിലെ ചില പരാമര്‍ശങ്ങളെ മുന്‍നിര്‍ത്തി [[ബി.ജെ.പി.|ബിജെപിയില്‍]] നിന്നും പുറത്താക്കപ്പെട്ടു.
 
 
{{start box}}
{{succession box|
before=[[Manmohan Singh|മന്‍‌മോഹന്‍ സിംഗ്]]|
title=[[Finance Minister of India|ഇന്ത്യന്‍ ധനകാര്യ മന്ത്രി]]|
years=1996–1996|
after=[[പി. ചിദംബരം]]
}}
{{succession box|
before=[[Yashwant Sinha|യശ്വന്ത് സി‌ന്‍ഹ]]|
title=[[Finance Minister of India|ഇന്ത്യന്‍ ധനകാര്യ മന്ത്രി]]|
years=2002–2004|
after=[[പി. ചിദംബരം]]
}}
{{succession box|
before=[[Atal Behari Vajpayee|അടല്‍ ബിഹാരി വാജ്‌പേയ്]]|
title=[[Indian Foreign Minister|ഇന്ത്യന്‍ വിദേശകാര്യമന്ത്രി]]|
years=1998–2002|
after=[[Yashwant Sinha|യശ്വന്ത് സിന്‍‌ഹ]]
}}
{{succession box|
before=[[George Fernandes|ജോര്‍ജ് ഫെര്‍ണാണ്ടസ്]]|
title=[[List of Ministers of Defence of India|ഇന്ത്യന്‍ പ്രതിരോധ വകുപ്പ് മന്ത്രി]]|
years=2000–2001|
after=[[George Fernandes|ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്]]
}}
 
{{end box}}
==അവലംബം==
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* [http://jaibihar.com/jaswant-singh-expelled-over-jinnah-remarks/11454/ Jaswant Singh expelled over Jinnah remarks]
* [http://jaibihar.com/nehru-patel-conceded-pakistan-to-jinnah-jaswant/11301/ Nehru not Jinnah’s polity led to partition]
* [http://www.jaswantsingh.com Personal Website]
* [http://www.iupress.indiana.edu/catalog/product_info.php?products_id=54601 "In Service of Emergent India"]
* [http://www.indianembassy.org/pic/js/js(foreignaffairs).html "Against Nuclear Apartheid"]
* [http://www.darjeelinginformation.com/tag/jaswant-singh/ "Jaswant Singh Darjeeling LS Candidate"]
 
 
{{india-politician-stub}}
"https://ml.wikipedia.org/wiki/ജസ്വന്ത്_സിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്