"പ്രത്യാവർത്തിധാരാ വൈദ്യുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: es:Corriente alterna
(ചെ.) യന്ത്രം: ശൈലീവല്‍ക്കരിക്കുന്നു
വരി 16:
ഓരോ രാജ്യത്തും വിതരണം ചെയ്യപ്പെടുന്ന പ്രത്യാവര്‍ത്തി ധാരയുടെ ആവൃത്തിയും വോള്‍ട്ടതയും വ്യത്യസ്തമായിരിക്കാം. മിക്കവാറും രാജ്യങ്ങളിലും വോള്‍ട്ടത 230 വോള്‍ട്ടും ആവൃത്തി 50 ഹെര്‍ട്സും അല്ലെങ്കില്‍ 110 വോള്‍ട്ടും 60 ഹെര്‍ട്സും ആണ് ഇതിന്റെ അളവ്. ജപ്പാന്‍ പോലുള്ള രാജ്യങ്ങളില്‍ 60, 50 എന്നീ രണ്ടു ആവൃത്തിയുള്ള വൈദ്യുതവിതരണവും നിലവിലുണ്ട്.
 
കുറഞ്ഞ ആവൃത്തിയിലുള്ള ധാര കുറഞ്ഞ വേഗതയിലുള്ള മോട്ടോറുകള്‍ക്ക് ഗുണകരമാണ്, എന്നാല്‍ ഇത് വൈദ്യുതവിളക്കുകള്‍ക്ക് യോജിച്ചതല്ല. ആസ്ട്രിയഓസ്ട്രിയ, ജര്‍മനി, നോര്‍വേ, സ്വീഡന്‍, സ്വിറ്റ്സര്‍ലന്റ് എന്നീ രാജ്യങ്ങളില്‍, 16.7 ഹെര്‍ട്സ് ആവൃത്തി ഇപ്പോഴും വൈദ്യുതതീവണ്ടികള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നുണ്ട്.
കൂടുതല്‍ വേഗതയിലുള്ള മോട്ടോറുകള്‍ക്ക് വേണ്ടി 400 ഹെര്‍ട്സ് ആവൃത്തിയും ചില മേഖലകളില്‍ ഉപയോഗിക്കുന്നു.
 
"https://ml.wikipedia.org/wiki/പ്രത്യാവർത്തിധാരാ_വൈദ്യുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്