"ആംനസ്റ്റി ഇന്റർനാഷണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം: ശൈലീവല്‍ക്കരിക്കുന്നു
വരി 3:
 
== ചരിത്രം ==
[[1961]]-ല്‍ [[പീറ്റര്‍ ബെനന്‍സണ്‍]] എന്ന [[ബ്രിട്ടന്‍|ബ്രിട്ടീഷു്]] അഭിഭാഷകനാണു് ആംനസ്റ്റി ഇന്റര്‍നാഷനല്‍ സ്ഥാപിച്ചതു്. ഒരിയ്ക്കല്‍ പത്രവായനയ്ക്കിടയില്‍ കണ്ണില്‍പെട്ട വാര്‍ത്ത വായിച്ചു് ബെനന്‍സണ്‍ ഞെട്ടുകയും അത്യധികം രോഷാകുലനാകുകയും ചെയ്തു. സ്വാതന്ത്ര്യത്തിനു ആശംസകള്‍ നേര്‍ന്ന രണ്ടു [[പോര്‍ച്ചുഗീസു്]] വിദ്യാര്‍ത്ഥികളെ, ആ ഒരു കുറ്റത്തിന്റെ പേരില്‍ ഏഴുകൊല്ലം തടവിനു വിധിച്ച വാര്‍ത്തയായിരുന്നു അതു്. [[ദി ഒബ്സര്‍വര്‍]] ദിനപത്രത്തിന്റെ പത്രാധിപര്‍ ഡേവിഡു് ആസ്റ്റര്‍ക്കു ബെനന്‍സണ്‍ എഴുതിയ എഴുത്തു്, മെയു് 28-നു വിസ്മരിയ്ക്കപ്പെട്ട തടവുകാര്‍ എന്ന പേരില്‍ പ്രസിദ്ധീകരിയ്ക്കുകയും, അതില്‍ വായനക്കാരോടു്, തടവിലാക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കു പിന്തുണ പ്രഖ്യാപിച്ചു് എല്ലാ ബന്ധപ്പെട്ട അധികാരികള്‍ക്കും എഴുത്തുകള്‍ എഴുതുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ ലേഖനത്തിനു വിസ്മയാവഹമായ പ്രതികരണമായിരുന്നു ലഭിച്ചതു്. ഒരു വര്‍ഷത്തിനകം, പന്ത്രണ്ടിലധികം രാജ്യങ്ങളില്‍ അന്യായത്തിനു ഇരകളായവരുടെ (ലോകത്തെവിടെയാണെങ്കിലും) പ്രതിരോധത്തിനു വേണ്ടി കത്തെഴുതുന്നവരുടെ സംഘങ്ങള്‍ രൂപം കൊണ്ടു. 1962 മദ്ധ്യത്തോടെ [[പടിഞ്ഞാറന്‍ ജര്‍മനി]], [[ബെല്‍ജിയം]], [[സ്വിറ്റ്സര്‍ലണ്ടു്]], [[നെതര്‍ലണ്ടു്]], [[നോര്‍വേ]], [[സ്വീഡന്‍]], [[ഐര്‍ലണ്ടു്]], [[കാനഡ]], [[സിലോണ്‍]], [[ഗ്രീസു്]], [[ആസ്ട്രേലിയഓസ്ട്രേലിയ]], [[അമേരിക്ക]], [[ന്യൂസീലാന്റു്]], [[ഘാന]], [[ഇസ്രായേല്‍]], [[മെക്സിക്കോ]], [[അര്‍ജന്റീന]], [[ജമൈക്ക]], [[മലയ]], [[കോങ്ഗോ]](Brazzaville), [[എത്യോപ്യ]], [[നൈജീരിയ]], [[ബര്‍മ]], [[ഇന്ത്യ]], മുതലായ രാജ്യങ്ങളില്‍ ആംനസ്റ്റി സംഘങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി. ആ വര്‍ഷം അവസാനം [[ഡയാന റെഡ്ഹൌസു്]] എന്ന ഒരു സംഘാംഗം ആംനസ്റ്റിയുടെ മെഴുകുതിരിയും കമ്പിവേലിയുമുള്ള ചിഹ്നം രൂപകല്‍പന ചെയ്തു.
 
== പ്രവര്‍ത്തനത്തിന്റെ പ്രഥമവര്‍ഷങ്ങള്‍ ==
"https://ml.wikipedia.org/wiki/ആംനസ്റ്റി_ഇന്റർനാഷണൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്