"സഞ്ജയ് ദത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: ja:サンジェイ・ダット)
(ചെ.) (യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു)
}}
 
[[ബോളിവുഡ്|ബോളിവുഡിലെ]] ഒരു പ്രമുഖ നടനാണ് '''സഞ്ജയ് ദത്ത്''' ({{lang-hi|संजय दत्त}}) (ജനനം: ജൂലൈ 29, 1959). [[ബോളിവുഡ്|ഹിന്ദിയിലെ]] മികച്ച ഒരു നടനായിരുന്ന [[സുനില്‍ ദത്ത്|സുനില്‍ ദത്തിന്റേയും]], [[നര്‍ഗീസ് ദത്ത്|നര്‍ഗീസിന്റേയും]] മകനായ ഇദ്ദേഹത്തിന് രണ്ട് തവണ [[ഫിലിംഫെയര്‍]] അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സഞ്ജയ് ദത്തിനെ 1993 ലെ [[മുംബൈ സ്ഫോടനക്കേസ്|മുംബൈ സ്സ്ഫോടനക്കേസിനോടനുബന്ധിച്ച്]] 6 വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ചിട്ടുണ്ട്. തീവ്രവാദ ബന്ധവും ആയുധം കൈവശം വക്കുന്നതിനും കുറ്റം ചുമത്തി ജയില്‍ ശിക്ഷ ലഭിച്ച ഇദ്ദേഹത്തിന് പിന്നീട് ആഗസ്ത്ഓഗസ്റ്റ് 20, 2007 ന് [[സുപ്രീം കോടതി]] ഇടക്കാല ജാമ്യം അനുവദിച്ചു.
 
ഇപ്പോള്‍ അദ്ദേഹം
1,619

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/448134" എന്ന താളിൽനിന്ന് ശേഖരിച്ചത്