"ഉസ്താദ് വിലായത്ത് ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

27 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
പ്രെറ്റി യൂ.ആര്‍.എല്‍. ചേര്‍ക്കുന്നു: Vilayat Khan
(ചെ.) (യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു)
(ചെ.) (പ്രെറ്റി യൂ.ആര്‍.എല്‍. ചേര്‍ക്കുന്നു: Vilayat Khan)
{{Prettyurl|Vilayat Khan}}
സമകാലീന ഇന്ത്യന്‍ [[സിത്താര്‍]] ഗുരുക്കന്മാരില്‍ ഏറ്റവും ആദരണീയനും സിത്താര്‍ വാദ്യകലയുടെ മാന്ത്രികതയെ ജനങ്ങളിലേക്കെതച്ച മഹാപ്രതിഭാശാലികളില്‍ ഒരാളുമായിരുന്നു '''ഉസ്താദ് വിലായത്ത് ഖാന്‍'''. ലോകമെമ്പാടും ആരാധകരുള്ള ഉസ്താദ് [[പണ്ഡിറ്റ് രവിശങ്കര്‍|പണ്ഡിറ്റ് രവിശങ്കറെ]] പോലെ സിത്താറിനെ ജനകീയ വാദ്യമാക്കി മാറ്റുന്നതില്‍ വലിയ പങ്കുവഹിക്കുകയുണ്ടായി. കണിശമായ സങ്കേതികതയും ഉയര്‍ന്ന സൗന്ദര്യബോധവും കാല്പ്പനിക പശ്ചാത്തലവും വിലായത്ത് ഖാനെ മറ്റു സിത്താര്‍ വാദകരില്‍ നിന്നും വ്യത്യസ്തനാക്കുന്നു.
 
1,619

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/447304" എന്ന താളിൽനിന്ന് ശേഖരിച്ചത്