"തവിട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) ഭക്ഷ്യവസ്തുക്കള്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപയ |
(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു |
||
വരി 1:
[[നെല്ല്|നെല്ലില്‍]] നിന്നും [[അരി]] വേര്‍തിരിക്കുമ്പോള്‍ ലഭിക്കുന്ന രണ്ട് ഉപോത്പന്നങ്ങളാണ് ഉമി, തവിട് എന്നിവ. ഉമി കരിച്ച് പല്ലുതേയ്ക്കുന്നതിന് ഉപയോഗിക്കുന്നു<ref name="ref1">[[കര്‍ഷകശ്രീ]] മാസിക
== പോഷകം ==
[[കൊഴുപ്പ്]] നീക്കം ചെയ്തതും അല്ലാത്തതുമായ തവിട് ഒരു ഉത്തമ പോഷകാഹാരമാണ്. തവിടില്‍ [[മാംസ്യം]] , കൊഴുപ്പ്, [[നാര്|നാരുകള്‍]], [[ധാതു|ധാതുക്കള്‍]] എന്നിവ അടങ്ങിയിരിക്കുന്നു. അരി, [[ഗോതമ്പ്]] എന്നിവയില്‍ അടങ്ങിയിരിക്കുന്ന മാംസ്യത്തിനെക്കാള്‍ ഉയര്‍ന്നതോതില്‍ [[ലൈസിന്|ലൈസിനും]] കുറഞ്ഞതോതില്‍ [[ഗ്ലൂട്ടാമിക് ആസിഡ്|ഗ്ലൂട്ടാമിക് ആസിഡും]] അടങ്ങിയിരിക്കുന്നു<ref name="ref1"/>. കൂടാതെ ശുദ്ധമായ തവിടില്‍ [[അന്നജം]] ഉണ്ടായിരിക്കില്ല. പക്ഷേ ആധുനിക യന്ത്രങ്ങളില്‍ നിന്നും ലഭിക്കുന്ന തവിടില്‍ 25% വരെ അന്നജം അടങ്ങിയിരിക്കുന്നു. ഇതിനെക്കാള്‍ ഉപരി [[കാത്സ്യം]], [[ഇരുമ്പ്]], [[നാകം]] എന്നീ ധാതുക്കളുടെ നാരുകള്‍ 25.3% വരെ അടങ്ങിയിരിക്കുന്നു<ref name="ref1"/>. ജീവകം -ബിയുടെ കുറവുമൂലം ഉണ്ടാകുന്ന [[ബെറിബെറി]]എന്ന അസുഖത്തിന് തവിട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി<ref name="ref2"/>.
|