"റെയിൽ‌ ഗതാഗതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: tl:Biyaheng daambakal
(ചെ.) മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
വരി 15:
 
=== ഇന്ത്യന്‍ റയില്‍വേ ചരിത്രം ===
1853 ഏപ്രില്‍ 16-ന്‌ വൈകിട്ട് 3.30 നാണ്‌ ആദ്യത്തെ ട്രെയിന്‍ ഓടിയത്. 400 യത്രക്കാരുമായി 75 മിനുട്ട് കൊണ്ട് 34 കിലോമീറ്ററാണ്‌ ഇന്ത്യയിലെ ആദ്യത്തെ ട്രെയിന്‍ യാത്ര നടത്തിയത്. സുല്‍ത്താന്‍, സിന്‍ഡ്, സാഹിബ് എന്നീ പേരുകളുള്ള മൂണ്‌ engine നുകളാണ്‌ ആദ്യത്തെ ട്രെയനില്‍ ഉണ്ടായിരുന്നത്. ഇന്ത്യയിലെ ആദ്യത്തെ ട്രെയിന്റെ പാത നിര്‍മ്മിച്ചത് 'ഗ്രേറ്റ് ഇന്‍ഡ്യന്‍ പെനിന്‍സുല' എന്ന റെയില്‍‌വെ കമ്പനിയാണ്‌. ഇന്ത്യന്‍ റെയില്‍‌വേയ്ക്കുതുടക്കമിട്ട ഗവര്‍ണര്‍ ജനറല്‍ ഡല്‍ഹൗസിയണ്‌. തെക്കേ ഇന്ത്യയില്‍ ആദ്യമായി ട്രെയിന്‍ ഓടിയത് 1856 ജൂലായ്ജുലൈ 1-നാണ്‌. ചെണൈയിലെ വെയസര്‍‌പ്പണി മുതല്‍ വലാജാ റോഡു വരെ 101.38 കിലോ മീറ്ററണ്‌ തെക്കേ ഇന്ത്യയിലെ ആദ്യ ട്രെയിന്‍ ഓടിയത്. 1860-ലാണ്‌ കേരളത്തില്‍ റെയില്‍ ഗതാഗതം ആരംഭിച്ചത്. 1881-ലാണ്‌ ഡാര്‍ജലിങ് ഹിമാലയന്‍ റെയില്‍‌വെ ആരംഭിച്ചത്. 1925-ല്‍ മുംബൈക്കും കുര്‍ളയ്‌ക്കും ഇടയിലാണ്‌ ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രിക് ട്രെയിന്‍ ഓടിയത്.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/റെയിൽ‌_ഗതാഗതം" എന്ന താളിൽനിന്ന് ശേഖരിച്ചത്