"ടി.കെ. ഹംസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ടി. കെ ഹംസ >>> ടി.കെ. ഹംസ
+
വരി 1:
{{prettyurl|T.K. Hamza}}
മലപ്പുറം ജില്ലയിലെ സി പി എം നേതാവായ ടി കെ ഹംസ നിലമ്പൂരിനടുത്ത കൂരാട് സ്വദേശിയാണ്. ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന ഹംസ പിന്നീട് സി പി എമ്മില്‍ ചേര്‍ന്നു . നാടന്‍ ശൈലീ പ്രയോഗങ്ങളിലൂടെയുള്ള ഇദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസംഗങ്ങള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നു. അട്ടിമറി വിജയങ്ങളിലൂടെ പ്രശസ്തനായ ഇദ്ദേഹം സംസ്ഥാന മന്ത്രിസഭയിലും ലോക്സഭയിലും പ്രതിനിധിയായിടുണ്ട്. നിലവില്‍ സി പി എം സംസ്ഥാന കമ്മിറ്റി അംഗമായ ഹംസ ഇപ്പോള്‍ മഞ്ചേരിക്കടുത്ത മുള്ളമ്പാറയില്‍ താമസിക്കുന്നു.
{{Infobox_Indian_politician
| name = ടി. കെ. ഹംസ
| image = T. K. Hamza.jpg
| caption =
| birth_date ={{Birth date and age|1937|7|14|df=y}}
| birth_place =[[വണ്ടൂര്‍]], [[കേരളം]]
| residence =[[മലപ്പുറം]]
| death_date =
| death_place =
| office = [[Member of Parliament|MP]]
| constituency = [[Manjeri (Lok Sabha Constituency)|Manjeri]]
| salary =
| term =
| predecessor =
| successor =
| party =[[Communist Party of India (Marxist)|CPI(M)]]
| religion =
| spouse = മൈമുന. കെ.
| children = മൂന്ന് പുത്രന്മാരും, രണ്ട് പുത്രികളും
| website =
| footnotes =
| date = September 23 |
| year = 2006 |
| source = http://164.100.24.208/ls/lsmember/biodata.asp?mpsno=4180
}}
[[മലപ്പുറം]] ജില്ലയിലെ സി പി എം നേതാവായ '''ടി കെ ഹംസ''' നിലമ്പൂരിനടുത്ത കൂരാട് സ്വദേശിയാണ്. ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസ്സിലൂടെകോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന ഹംസ പിന്നീട് സി പി എമ്മില്‍ ചേര്‍ന്നു . നാടന്‍ ശൈലീ പ്രയോഗങ്ങളിലൂടെയുള്ള ഇദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസംഗങ്ങള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നു. അട്ടിമറി വിജയങ്ങളിലൂടെ പ്രശസ്തനായ ഇദ്ദേഹം സംസ്ഥാന മന്ത്രിസഭയിലും ലോക്സഭയിലും പ്രതിനിധിയായിടുണ്ട്. നിലവില്‍ സി പി എം സംസ്ഥാന കമ്മിറ്റി അംഗമായ ഹംസ ഇപ്പോള്‍ മഞ്ചേരിക്കടുത്ത മുള്ളമ്പാറയില്‍ താമസിക്കുന്നു.
 
==അവലംബം==
 
==പുറത്തേക്കുള്ള കണ്ണികള്‍==
[http://www.tkhamza.in/ ഔദ്യോഗിക വെബ്സൈറ്റ്]
"https://ml.wikipedia.org/wiki/ടി.കെ._ഹംസ" എന്ന താളിൽനിന്ന് ശേഖരിച്ചത്