"കൃഷ്ണമൃഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bg:Антилопа гарна
clean up, Replaced: [[വിഭാഗം: → [[വര്‍ഗ്ഗം:, using AWB
വരി 29:
=== ആവാസവ്യവസ്ഥ ===
തുറന്ന പുല്‍മേടുകളിലാണ് കാടുകളില്‍ കാണുന്നതിലധികം കൃഷ്ണമൃഗങ്ങളെ കാണുക. പുല്ലുതന്നെയാണ് പ്രധാന ഭക്ഷണമെങ്കിലും താഴെവീണുകിടക്കുന്ന കായ്കനികളും, ചെടിനാമ്പുകളും, പൂവുകളും ഭക്ഷിക്കാറുണ്ട്. ഒരു മുതിര്‍ന്ന ആണിന്റെ കീഴിലുള്ള 10 മുതല്‍ 30 വരെയുള്ള കൂട്ടങ്ങളായി ഇവയെ കണ്ടുവരുന്നു. നല്ല കാഴ്ചശക്തിയും ശ്രവണശക്തിയും ഓടാനുള്ള കഴിവുമാണ് ഇരപിടിയരില്‍ നിന്നു രക്ഷപെടാന്‍ പ്രകൃതി ഇവയ്ക്കു നല്‍കിയിട്ടുള്ള സഹായം. പുല്ല്, ചെറിയ ചെടികള്‍ എന്നിവ ഭക്ഷിയ്ക്കുന്ന ഇവയുടെ ആവാസസ്ഥാനം സമതലങ്ങളിലാണ് . നാലു മീറ്റര്‍ ഉയരത്തില്‍ ചാടാനും ഏകദേശം മണിക്കൂറില്‍ 90 കി.മീ വരെ ഓടാനും ഇവയ്ക്ക് കഴിവുണ്ട്.
 
 
 
== വംശനാശഭീഷണി ==
Line 38 ⟶ 36:
<references/>
 
[[വിഭാഗംവര്‍ഗ്ഗം:ജന്തുലോകം]]
 
[[വിഭാഗം:ജന്തുലോകം]]
 
[[bg:Антилопа гарна]]
"https://ml.wikipedia.org/wiki/കൃഷ്ണമൃഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്