"ഉലൂപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 6:
 
അര്‍ജ്ജുനന്റെയും [[ചിത്രാംഗദ|ചിത്രാംഗദയുടെയും]] പുത്രനായ [[ബബ്രുവാഹനന്‍|ബബ്രുവാഹനനെ]] വളര്‍ത്തിയത് ഉലുപിയായിരുന്നു. പിന്നീട് ബബ്രുവാഹനന്‍ അര്‍ജ്ജുനനെ വധിച്ചപ്പോള്‍ അര്‍ജ്ജുനന്‌ ഉലൂപി ജീവന്‍ നല്‍കി.
അര്‍ജുനനെ പുനര്‍ജ്ജീവിപ്പിച്ചതിനു ശേഷം ഉലൂപി ഹസ്തിന്‍പുരിയില്‍ താമസമാക്കി.പാണ്ഡവന്മാര്‍ മഹാപ്രസ്ഥാനമഅരംഭിച്ചപ്പോള്‍മഹാപ്രസ്ഥാനമാരംഭിച്ചപ്പോള്‍ ഉലൂപി ഗംഗാനദിയില്‍ പ്രവേശിച്ചു.
 
"ഗംഗാനദിയില്‍ച്ചാടികൗരവ്യ
വരി 17:
 
എന്നിപ്രകാരം മഹാഭാരതത്തില്‍ മഹാപ്രസ്ഥാനികപര്‍വ്വത്തില്‍ ഉണ്ട്
== മറ്റുപേരുകള്‍==
ഭുജഗാത്മജ,ഭുജഗേന്ദ്രകന്യക,കൗരവ്യ,പന്നഗേശ്വരകന്യക എന്നിങ്ങനെ നിരവധി പേരുകള്‍ ഉലൂപിക്കുണ്ട്
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഉലൂപി" എന്ന താളിൽനിന്ന് ശേഖരിച്ചത്