"ഹെൻ‌റി കാവൻഡിഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
 
== കണ്ടെത്തലുകള്‍ ==
അന്തരീക്ഷവായുവിന്‍റെ ഘടനയെപ്പറ്റി കാവന്‍ഡിഷ് നടത്തിയ കണ്ടെത്തലുകള്‍ പുറത്തുവരുന്നത് 1766-ല്‍ റോയല്‍ സൊസൈറ്റിക്കയച്ച [["ഫാക്ഷൃസ് എയേഴ്സ്"]] (Factious Airs) എന്ന പ്രബന്ധത്തിലൂടെയാണ്. കത്തുന്ന [[വാതകം|വാതകമായ]] [[ഹൈഡ്രജന്‍]] അന്തരീക്ഷവായുവിലെ ഒരു സവിശേഷ ഘടകമാണെന്ന കണ്ടെത്തല്‍ ഇതിലുണ്ട്. ഹൈഡ്രജന്റെ ഗുണവിശേഷങല്‍ ആദ്യമായി അന്വേഷിച്ചതും കാവന്‍ഡിഷാണ്.
 
===വാതകങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍===
1781-ല്‍ ഹൈഡ്രജനും ഒക്സിജനും സംയോജിപ്പിച്ചാല്‍ [[ജലം|ജലമുണ്ടാകുമെന്ന്]] കാവന്‍ഡിഷ് കണ്ടെത്തി. രണ്ടുഭാഗം ഹൈഡ്രജനും ഒരു ഭാഗം ഒക്സിജനും ചേര്‍ന്നാണ് ജലമുണ്ടാകുന്നതെന്നും അങനെഉണ്ടാകുന്ന ജലത്തിന്‍റെ ഭാരം ഹൈഡ്രജന്‍റെയും ഒക്സിജന്‍റെയും ആകെ ഭാരത്തിനു തുല്യമാണെന്നും കാവന്‍ഡിഷ് വെക്തമാക്കി. മൂന്ന് വര്‍ഷം കഴിഞ്ഞാണ് അദ്ദേഹം ഈ കണ്ടുപിടുത്തമടങുന്ന പ്രബന്ധം പ്രസിദ്ധീകരിച്ചത്.
 
തന്റെ കാലത്തെ രസതന്ത്രജ്ഞരില്‍ [[വാതകം|വാതകങ്ങളെക്കുറിച്ച്]] പഠിച്ചവരില്‍ പ്രധാനിയായി കാവെന്‍ഡിഷ് എണ്ണപ്പെടുന്നു. അന്തരീക്ഷവായുവിന്‍റെ ഘടനയെപ്പറ്റി കാവന്‍ഡിഷ് നടത്തിയ കണ്ടെത്തലുകള്‍ പുറത്തുവരുന്നത് 1766-ല്‍ റോയല്‍ സൊസൈറ്റിക്കയച്ച [["ഫാക്ഷൃസ് എയേഴ്സ്"]] (Factious Airs) എന്ന പ്രബന്ധത്തിലൂടെയാണ്. കത്തുന്ന [[വാതകം|വാതകമായ]] [[ഹൈഡ്രജന്‍]] അന്തരീക്ഷവായുവിലെ ഒരു സവിശേഷ ഘടകമാണെന്ന കണ്ടെത്തല്‍ ഇതിലുണ്ട്. ഹൈഡ്രജന്റെ ഗുണവിശേഷങല്‍ ആദ്യമായി അന്വേഷിച്ചതും കാവന്‍ഡിഷാണ്.
1795-ല്‍ അന്തരീക്ഷവായുവിലെ [[നൈട്രജന്‍]] ഒക്സിജനുമായി ചേര്‍ന്ന് ജലത്തില്‍ ലയിച്ചാണ് [[നൈട്രിക് ആസിഡ്]] രൂപംകൊള്ളുന്നതെന്ന് കാവന്‍ഡിഷ് കണ്ടെത്തി.അങനെ നൈട്രിക് ആസിഡ് കണ്ടെത്തിയെന്ന ബഹുമതി ഹെന്‍റി കാവന്‍ഡിഷിനാണ്.
 
തന്റെ കാലത്തെ രസതന്ത്രജ്ഞരില്‍ [[വാതകം|വാതകങ്ങളെക്കുറിച്ച്]] പഠിച്ചവരില്‍ പ്രധാനിയായി കാവെന്‍ഡിഷ് എണ്ണപ്പെടുന്നു. [[ലോഹം|ലോഹങ്ങളെ]] ശക്തിയേറിയ [[അമ്ലം|അമ്ലങ്ങളുമായി]] പ്രതിപ്രവര്‍ത്തിപ്പിച്ച്പ്രതിപ്രവര്‍ത്തിപ്പിച്ചാണ്‌ അദ്ദേഹം ഹൈഡ്രജന്‍ വാതകം നിര്‍മ്മിച്ചുനിര്‍മ്മിച്ചത്. അതിനുമുമ്പ് [[റൊബര്‍ട്ട് ബോയ്ല്‍|റോബര്‍ട്ട് ബോയ്ലിനെപ്പോലുള്ളവര്‍]] ഹൈഡ്രജന്‍ നിര്‍മ്മിച്ചിരുന്നുവെങ്കിലും അതൊരു [[മൂലകം|മൂലകമാണെന്നു]] കണ്ടെത്തിയത് കാവെന്‍ഡിഷാണ്‌ . [[ആന്റ്വാന്‍ ലാവോസിയെ]]ഹൈഡ്രജന്റെ ആണ്‌ഗുണവിശേഷങ്ങള്‍ ഹൈഡ്രജന്‌ആദ്യമായി പേരുഅന്വേഷിച്ചതും നല്‍കിയത്കാവന്‍ഡിഷാണ്.
[[ഭൂമി|ഭൂമിയുടെ]] ശരാശരി [[സാന്ദ്രത]] കണക്കാക്കാന്‍ അദ്ദേഹം നടത്തിയ പരീക്ഷ്ണം വളരെ ശ്രദ്ധേയമാണ്. 1798-ല്‍ അദ്ദേഹം ഭൂമിയുടെ സാന്ദ്രത കണക്കാക്കുകയും [['കാവന്‍ഡിഷ് പരീക്ഷണം']] എന്നപേരില്‍ അറിയപ്പെടുകയും ചെയ്തു.
 
1781-ല്‍ ഹൈഡ്രജനും ഒക്സിജനുംഓക്സിജനും സംയോജിപ്പിച്ചാല്‍ [[ജലം|ജലമുണ്ടാകുമെന്ന്]] കാവന്‍ഡിഷ് കണ്ടെത്തി. രണ്ടുഭാഗം ഹൈഡ്രജനും ഒരു ഭാഗം ഒക്സിജനും ചേര്‍ന്നാണ് ജലമുണ്ടാകുന്നതെന്നും അങനെഉണ്ടാകുന്നഅങ്ങനെയുണ്ടാകുന്ന ജലത്തിന്‍റെ ഭാരം ഹൈഡ്രജന്‍റെയും ഒക്സിജന്‍റെയും ആകെ ഭാരത്തിനു തുല്യമാണെന്നും കാവന്‍ഡിഷ് വെക്തമാക്കിവ്യക്തമാക്കി. മൂന്ന് വര്‍ഷം കഴിഞ്ഞാണ് അദ്ദേഹം ഈ കണ്ടുപിടുത്തമടങുന്നകണ്ടുപിടുത്തമടങ്ങുന്ന പ്രബന്ധം പ്രസിദ്ധീകരിച്ചത്.
===വാതകങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍===
 
തന്റെ കാലത്തെ രസതന്ത്രജ്ഞരില്‍ [[വാതകം|വാതകങ്ങളെക്കുറിച്ച്]] പഠിച്ചവരില്‍ പ്രധാനിയായി കാവെന്‍ഡിഷ് എണ്ണപ്പെടുന്നു. [[ലോഹം|ലോഹങ്ങളെ]] ശക്തിയേറിയ [[അമ്ലം|അമ്ലങ്ങളുമായി]] പ്രതിപ്രവര്‍ത്തിപ്പിച്ച് അദ്ദേഹം ഹൈഡ്രജന്‍ വാതകം നിര്‍മ്മിച്ചു. അതിനുമുമ്പ് [[റൊബര്‍ട്ട് ബോയ്ല്‍|റോബര്‍ട്ട് ബോയ്ലിനെപ്പോലുള്ളവര്‍]] ഹൈഡ്രജന്‍ നിര്‍മ്മിച്ചിരുന്നുവെങ്കിലും അതൊരു [[മൂലകം|മൂലകമാണെന്നു]] കണ്ടെത്തിയത് കാവെന്‍ഡിഷാണ്‌ . [[ആന്റ്വാന്‍ ലാവോസിയെ]] ആണ്‌ ഹൈഡ്രജന്‌ പേരു നല്‍കിയത്.
1795-ല്‍ അന്തരീക്ഷവായുവിലെ [[നൈട്രജന്‍]] ഒക്സിജനുമായി ചേര്‍ന്ന് ജലത്തില്‍ ലയിച്ചാണ് [[നൈട്രിക് ആസിഡ്]] രൂപംകൊള്ളുന്നതെന്ന് കാവന്‍ഡിഷ് കണ്ടെത്തി.അങനെ നൈട്രിക് ആസിഡ് കണ്ടെത്തിയെന്ന ബഹുമതി ഹെന്‍റി കാവന്‍ഡിഷിനാണ്.
 
[[അന്തരീക്ഷം|അന്തരീക്ഷത്തില്‍]] അഞ്ചിലൊന്നു ഭാഗം [[ഓക്സിജന്‍|ഓക്സിജനാണെന്നും]] ഓക്സിജനും [[നൈട്രജന്‍|നൈട്രജനും]] ഒഴികെയുള്ള വാതകങ്ങള്‍ അന്തരീക്ഷവായുവിന്റെ നൂറ്റി‌ഇരുപതിലൊരു ഭാഗം മാത്രമേ ആകുന്നുള്ളൂ എന്നും കാവെന്‍ഡിഷ് കണ്ടെത്തി
 
===ഗുരുത്വാകര്‍ഷണസ്ഥിരാങ്കത്തിന്റെ വിലനിര്‍ണ്ണയം===
 
[[ഗുരുത്വാകര്‍ഷണസ്ഥിരാങ്കം|ഗുരുത്വാകര്‍ഷണസ്ഥിരാങ്കത്തിന്റെ]] വിലയും ഭൂമിയുടെ [[പിണ്ഡം]], [[സാന്ദ്രത]] എന്നിവയും കണ്ടെത്താനുള്ള പരീക്ഷണം ആദ്യമായി നടത്തിയത് കാവെന്‍ഡിഷാണ്‌. കാവെന്‍ഡിഷ് പരീക്ഷണം എന്നാണിത് അറിയപ്പെടുന്നത്. ഭൂമിയുടെ സാന്ദ്രത കണ്ടെത്തുകയായിരുന്നു കാവെന്‍ഡിഷിന്റെ ലക്ഷ്യം. ഈ പരീക്ഷണത്തിന്റെ ഫലങ്ങളുപയോഗിച്ച് ഭൂമിയുടെ പിണ്ഡം, ഗുരുത്വാകര്‍ഷണസ്ഥിരാങ്കത്തിന്റെ വില എന്നിവ പിന്നീട് കണ്ടെത്തുകയാണുണ്ടായത്.
 
ഭൂമിശാസ്ത്രജ്ഞനായിരുന്ന ജോണ്‍ മിഷെല്‍ ആണ്‌ കാവെന്‍ഡിഷ് പരീക്ഷണത്തിനുള്ള ഉപകരണം രൂപകല്‍പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തത്. എന്നാല്‍ പരീക്ഷണം നടത്താന്‍ സാധിക്കുന്നതിനു മുമ്പ് അദ്ദേഹം അന്തരിച്ചു. ഉപകരണം കാവെന്‍ഡിഷിന്‌ എത്തിച്ചുകൊടുക്കപ്പെടുകയും 1797-98-ല്‍ അദ്ദേഹം പരീക്ഷണം പൂര്‍ത്തിയാക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/ഹെൻ‌റി_കാവൻഡിഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്