"ശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
{{ഒറ്റവരിലേഖനം}} നീക്കുന്നു |
|||
വരി 1:
{{നാനാര്‍ത്ഥം|ശിക്ഷ}}
{{afd}}
ഒരു വ്യക്തിയുടെയോ മൃഗത്തിന്റെയോ അനുസരണയില്ലാത്തതോ ഇച്ഛിക്കാത്തതോ ആയ പ്രവൃത്തിക്കു പ്രതിഫലമായി എന്തെങ്കിലും ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ വ്യക്തിയിലോ മൃഗത്തിലോ അടിച്ചേല്‍പ്പിക്കുന്നതാണ് ശിക്ഷ.
==ശിക്ഷയുടെ ചരിത്രം==
പ്രാചീനസമൂഹത്തില്‍ ശിക്ഷിക്കാനുള്ള അവകാശം കുറ്റത്തിനിരയായ വ്യക്തിക്കോ അയാളുടെ കുടുംബത്തിനോ ആയിരുന്നു. കുറ്റത്തിന്റെ കാഠിന്യവുമായി ശിക്ഷയ്ക്ക് ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍ കാലം ചെന്നതോടെ കുറ്റത്തിന് ആനുപാതികമായിരിക്കണം ശിക്ഷ എന്ന സ്ഥിതി വന്നു. കണ്ണിന് കണ്ണ് എന്നതരത്തിലുള്ള ശിക്ഷ ഇതിനുദാഹരണമാണ്.
|