"ഉരുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: uz:Po`lat
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ug:پولات; cosmetic changes
വരി 1:
{{prettyurl|Steel}}
[[ചിത്രം:Steel wire rope.png|thumb|225px|കല്‍ക്കരി ഖനിയില്‍ ഉപയോഗിക്കുന്ന ഒരു ഉരുക്ക് കമ്പി]]
[[ഇരുമ്പ്]], [[കാര്‍ബണ്‍]] എന്നിവ അടങ്ങിയ ഒരു [[ലോഹസങ്കരം|ലോഹസങ്കരമാണ്]] '''ഉരുക്ക്'''. ഇരുമ്പാണ് ഇതില്‍ ഭൂരിഭാഗവും ഉപയോഗിച്ചിരിക്കുന്ന ലോഹം. ഏകദേശം ആകെ ഭാരത്തിന്റെ 0.2 മുതല്‍ 2.04% വരെ കാര്‍ബണും അടങ്ങിയിരിക്കും. ഇരുമ്പിന്റെ ലോഹസങ്കര നിര്‍മാണത്തില്‍ കുറഞ്ഞ ചിലവില്‍ ഏറ്റവും ഉയര്‍ന്ന ഗുണമേന്മ ലഭിക്കുന്നത് കാര്‍ബണ്‍ ചേര്‍ക്കുമ്പോഴാണ്. എങ്കിലും [[മാംഗനീസ്]], [[ക്രോമിയം]], [[വനേഡിയം]], [[ടങ്സ്റ്റണ്‍]] എന്നിവയും സങ്കര ഘടകമായി ഉപയോഗിക്കാറുണ്ട്. കാര്‍ബണും മറ്റ് മൂലകങ്ങളും സങ്കരത്തിന്റെ കഠിന്യം വര്‍ദ്ധിപ്പിക്കുന്നതിനായാണ് ചേര്‍ക്കുന്നത്. സങ്കര ഘടകങ്ങളുടെ അളവ്, ഏത് അവസ്ഥയിലാണ് ഉരുക്കില്‍ ചേര്‍ത്തിരിക്കുന്നത് എന്നീ കാര്യങ്ങളെ അനുസരിച്ചായിരിക്കും ഉരുക്കിന്റെ കാഠിന്യം, ഡക്ടില്‍ ബലം, വലിവ് ബലം എന്നിവ. കൂടുതല്‍ കാര്‍ബണ്‍ ചേര്‍ക്കുകയാണെങ്കില്‍ ഉരുക്കിന്റെ കാഠിന്യം, ബലം എന്നിവ വര്‍ദ്ധിക്കും. എന്നാല്‍ മര്‍ദ്ദം പ്രയോഗിക്കുമ്പോള്‍ പൊട്ടിപ്പോകുവാനുള്ള സാദ്ധ്യതയും വര്‍ദ്ധിക്കുന്നു. ഇരുമ്പില്‍ കാര്‍ബണിന്റെ ഏറ്റവും ഉയര്‍ന്ന ലേയത്വം 2.14% ആണ്. ഇതിന് 1149  °C താപനില ആവശ്യമാണ്. കാര്‍ബണിന്റെ അളവ് ഉയരുകയോ താപനില താഴുകയോ ചെയ്താല്‍ ഉരുക്കിനു പകരം സിമന്റൈറ്റ് ആയിരിക്കും ഉണ്ടാകുന്ന ഉല്പ്പന്നം.
 
== ഉരുക്ക് വ്യവസായം ==
വരി 80:
[[th:เหล็กกล้า]]
[[tr:Çelik]]
[[ug:پولات]]
[[uk:Сталь]]
[[ur:فولاد]]
"https://ml.wikipedia.org/wiki/ഉരുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്