"പ്രോഗ്രാമിംഗ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
 
ശാസ്ത്രലോകത്തെ പല ചിന്തകരുടെയും നിലപാട് ''പ്രോഗ്രാ‍മിംഗ് ഭാഷ'' എന്ന പദം എല്ലാത്തരം [[അല്‍ഗൊരിതം|അല്‍ഗൊരിതങ്ങളിലെ]] നിര്‍ദ്ദേശങ്ങളും വ്യക്തമാക്കാന്‍ സാധിക്കുന്ന ഭാഷകള്‍ക്കു മാത്രമേ ഉപയോഗിക്കാവൂ എന്നാണ്. ഗണിതശാസ്ത്രപ്രകാരം ഇത്തരം ഭാഷകള്‍ക്ക് [[അലന്‍ ടൂറിങ്ട്യൂറിംഗ്|അലന്‍ ടൂറിങ്ങിടൂറിങ്ങിന്റെ ]]ന്റെ [[യൂണിവേഴ്സല്‍ ടൂറിങ് മെഷീന്‍|യൂണിവേഴ്സല്‍ ടൂറിങ് മെഷീനു]] സമമായ ഗണികശേഷി ഉണ്ടാവും. <ref>ഗണിതശാസ്ത്രപ്രകാരം, ഇതിന്റെ അര്‍ത്ഥം പ്രസ്തുത പ്രോഗ്രാമിംഗ്‌ ഭാഷ [[ടൂറിംഗ്-പൂര്‍ണ്ണം]] ആണ് എന്നാണ് {{cite book | last=MacLennan | first=Bruce J. | title=Principles of Programming Languages | page=1 | publisher=Oxford University Press | year=1987 | id=ISBN 0-19-511306-3 }}</ref> ശേഷി കുറഞ്ഞ ഭാഷകളെ [[കമ്പ്യൂട്ടര്‍ ഭാഷകള്‍]] എന്നു വിളിക്കുന്നു. [[:en:Alphabetical list of programming languages|ആയിരക്കണക്കിനു പ്രോഗ്രാമിംഗ് ഭാഷകള്‍]]<ref>മെയ് 2006 വരെ, [[ഓസ്ട്രേലിയ|ഓസ്ട്രേലിയയിലെ]] [[മര്‍ഡോക്ക് സര്‍വകലാശാല]] പുറത്തിറക്കുന്ന [http://hopl.murdoch.edu.au/ The Encyclopedia of Computer Languages]ഇല്‍ 8512 കമ്പ്യൂട്ടര്‍ ഭാഷകള്‍ നിരത്തിയിട്ടുണ്ട്.</ref> നിലവിലുണ്ട്. ഓരോ വര്‍ഷവും ധാരാളം പുതിയവ സൃഷ്ടിക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു.
 
== വിവിധതരം പ്രോഗ്രാമിങ് ഭാഷകള്‍ ==
പ്രോഗ്രാമിങ് ഭാഷകളെ മൂന്നായി തരം തിരിക്കാം
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/421468" എന്ന താളിൽനിന്ന് ശേഖരിച്ചത്