"അബു മുസ്അബ് അൽ സർഖാവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ജീവചരിത്രം നീക്കം ചെയ്തു (ചൂടന്‍പൂച്ച ഉപയോഗിച്ച്)
വൃത്തിയാക്കല്‍, Replaced: {{stub}} → {{അപൂര്‍ണ്ണ ജീവചരിത്രം}},
വരി 4:
 
ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തിനെതിരെ പൊരുതാനായി ജോര്‍ദാനില്‍ നിന്ന് ഇറാഖിലേക്ക് കടന്നു. ഇറാഖിലെ [[അല്‍ ഖാഇദ|അല്‍ ഖാഇദയുടെ]] തലവനായി [[ഉസാമ ബിന്‍ ലാദന്‍]] സര്‍ഖാവിയെ നിശ്ചയിച്ചു. നിരവധി അമേരിക്കക്കാരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതിലും വിദേശികളെ കൊന്നതിലും സര്‍ഖാവിക്ക് പങ്കുണ്ടെന്ന് അമേരിക്ക അരോപിക്കുന്നു. ഏതായാലും ഇറാഖിലെ അമേരിക്കന്‍ വിരുദ്ധ പോരാട്ടത്തിന്റെ ശക്തിയും നെടുംതൂണുമായിരുന്നു സര്‍ഖാവി. 2006 ജൂണ്‍ 7 അമേരിക്കന്‍ ആക്രമത്തില്‍ കൊല്ലപ്പെട്ടു.
{{അപൂര്‍ണ്ണ ജീവചരിത്രം}}
{{stub}}
 
{{Link FA|en}}
 
 
[[ar:أبو مصعب الزرقاوي]]
[[bg:Абу Мусаб ал-Заркауи]]
"https://ml.wikipedia.org/wiki/അബു_മുസ്അബ്_അൽ_സർഖാവി" എന്ന താളിൽനിന്ന് ശേഖരിച്ചത്