"ഗുലാം നബി ആസാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വൃത്തിയാക്കല്‍, Replaced: {{stub}} → {{അപൂര്‍ണ്ണ ജീവചരിത്രം}},
വരി 1:
[[ചിത്രം:Ghulam Nabi Azad.JPG|thumb|200px|ഗുലാം നബി ആസാദ്]]
'''ഗുലാം നബി ആസാദ്'''(ജനനം-മാര്‍ച്ച് 7, 1949) [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്|ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ]] അംഗമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്. ഇപ്പോള്‍ അരോഗ്യം, കുടുംബക്ഷേമം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രിയാണ്. ഒക്ടോബര്‍ 27 വരെ [[മന്‍‌മോഹന്‍ സിങ്]] സര്‍ക്കാരിന്റെ [[പാര്‍ലമെന്ററികാര്യ മന്ത്രി ആയിരുന്നു]]. അതിന് ശേഷം അദ്ദേഹത്തെ [[ജമ്മു കശ്മീര്‍|ജമ്മു കശ്മീറിന്റെ]] മുഖ്യമന്ത്രിയായി നിയമിച്ചു.
{{അപൂര്‍ണ്ണ ജീവചരിത്രം}}
{{stub}}
 
{{lifetime|1949| |മാര്‍ച്ച് 7}}
"https://ml.wikipedia.org/wiki/ഗുലാം_നബി_ആസാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്