"അൽഗൊരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "അല്‍ഗൊരിതം" (HotCat ഉപയോഗിച്ച്)
സ്യൂഡോകോഡ് : ഉദാഹരണം cleanup ചെയ്യണം
വരി 10:
==ഫ്ലോചാര്‍ട്ട്==
[[ചിത്രം:LampFlowchart.svg|thumb|180px|right|ഒരു ഫ്ലോചാര്‍ട്ട്]]
ഒരു അല്‍ഗൊരിതത്തിലെ ഘട്ടങ്ങളും തീരുമാനപ്രക്രിയകളും ചിത്രീകരിക്കാന്‍ '''ഫ്ലോചാര്‍ട്ട്''' ഉപയോഗിക്കാം. അല്‍ഗൊരിതത്തിലെ ഘട്ടങ്ങള്‍ ബോക്സുകളായും ഒരു ഘട്ടത്തില്‍ നിന്ന് മറ്റൊരു ഘട്ടത്തിലേക്കുള്ള നീക്കങ്ങള്‍ ശരചിഹ്നങ്ങളായുമാണ്‌ ചിത്രീകരിക്കുക. അല്‍ഗൊരിതം എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഇത് സഹായിക്കുന്നു. എങ്കിലും സങ്കീര്‍ണ്ണമായതും ഏറെ ഘട്ടങ്ങളും തീരുമാനപ്രക്രിയകളുള്ളതുമായ അല്‍ഗൊരിതങ്ങളെ ചിത്രീകരിക്കാന്‍ ഇവ അപര്യാപ്തമാണ്‌.
 
==സ്യൂഡോകോഡ്==
ഒരു പ്രത്യേക [[പ്രോഗ്രാമിംഗ് ഭാഷ]] ഉപയോഗിക്കാതെയുള്ള അല്‍ഗൊരിതത്തിന്റെ വിശദീകരണമാണ്‌ '''സ്യൂഡോകോഡ്'''. ഇത് കം‌പ്യൂട്ടര്‍ ഉപയോഗത്തിനല്ല - വായിക്കുന്നവര്‍ക്ക് അല്‍ഗൊരിതം മനസ്സിലാകാനാണ്‌ - ഉപയോഗിക്കുക
 
===ഉദാഹരണം===
a,b,c എന്നീ സംഖ്യകളില്‍ ഏറ്റവും വലുത് ഏത് എന്ന് കണ്ടെത്താനുള്ള അല്‍ഗൊരിതത്തിന്റെ സ്യൂഡോകോഡ്
 
<pre>
1. b ആണ്‌ a യെക്കാള്‍ വലുത് എങ്കില്‍ പടി 5 ലേക്ക് പോകുക
2. c ആണ്‌ a യെക്കാള്‍ വലുത് എങ്കില്‍ പടി 8 ലേക്ക് പോകുക
3. a ആണ്‌ ഏറ്റവും വലുത്
4. നിര്‍ത്തുക
5. c ആണ്‌ b യെക്കാള്‍ വലുത് എങ്കില്‍ പടി 8 ലേക്ക് പോകുക
6. b ആണ്‌ ഏറ്റവും വലുത്
7. നിര്‍ത്തുക
8. c ആണ്‌ ഏറ്റവും വലുത്
9. നിര്‍ത്തുക
</pre>
 
[[en:Algorithm]]
"https://ml.wikipedia.org/wiki/അൽഗൊരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്