"മണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.)No edit summary
വരി 2:
 
കെട്ടിടങ്ങളുടെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന ഒരു പ്രധാന അസംസ്കൃതവസ്തുവാണ്‌ '''മണല്‍'''. [[മരുഭൂമി|മരുഭൂമികള്‍]], [[നദി|നദികള്‍]] , [[കടല്‍|കടല്‍ത്തീരം]] എന്നിവിടങ്ങളില്‍ മണല്‍ പൊതുവെ കാണപ്പെടുന്നു. കെട്ടിട നിര്‍മ്മാണത്തിന്‌ പ്രധാനമായും നദികളില്‍ നിന്നും എടുക്കുന്ന മണലാണ്‌ ഉപയോഗിക്കുന്നത്. അനധികൃതമായ മണല്‍ വാരല്‍ മൂലം നദികളില്‍ ഒഴുക്കു നഷ്ടപ്പെടുകയും നദികള്‍ നശിക്കുകയും ചെയ്യുന്നു. ആയതിനാല്‍ മണലൂറ്റ് കേരള സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ചിട്ടുണ്ട്<ref name="ref1">വാസ്തുശാസ്ത്രവും ഗൃഹനിര്‍മ്മാണ കലയും. പ്രൊഫ. ജി.ഗണപതിമൂര്‍ത്തി,Sunco Publishing Division, Thiruvananthapuram.</ref>.
[[ചിത്രം:Trucks-looting-sand-from-bhararthapuzha.jpg|thumb|250px|right]]
 
== ഘടന ==
[[പാറ|പാറക്കല്ലും]] മറ്റ് ചെറിയ കല്ലുകളും പൊടിഞ്ഞാണ്‌ മണല്‍ ഉണ്ടാകുന്നത്. മണലില്‍ പ്രധാനമായും [[സിലിക്ക]], [[അയണ്‍ ഓക്സൈഡ്]], [[അഭ്രം]] എന്നീ ധാതുക്കള്‍ അടങ്ങിയിരിക്കുന്നു. വളരെ അപൂര്‍വ്വമായി [[തോറിയം]] പോലെയുള്ള ചില മൂലകങ്ങളും അടങ്ങിയിരിക്കും<ref name="ref1"/>.
"https://ml.wikipedia.org/wiki/മണൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്