"ദ ഗോഡ്‌ഫാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെളിവി
വരി 79:
|}
==പതിപ്പുകള്‍==
*'''ദ ഗോഡ്ഫാദര്‍ സാഗ'''
ദ ഗോഡ്ഫാദര്‍ പാര്‍ട്ട് I, ദ ഗോഡ്ഫാദര്‍ പാര്‍ട്ട് II എന്നീ സിനിമകള്‍ എഡിറ്റു ചെയ്ത് കഥ നടന്ന സമയക്രമത്തില്‍ രൂപപ്പെടുത്തിയതാണ് '''ദ ഗോഡ്ഫാദര്‍ സാഗ'''.1975ല്‍ ടി.വി. സംപ്രേക്ഷണത്തിനായാണ് ഇത് പുറത്തിറങ്ങിയത്.സിനിമയിലുണ്ടായിരുന്ന ലൈംഗിഗപ്രസരമുള്ള സീനുകളും അക്രമം, അശ്ലീലത തുടങ്ങിയവയും മയപ്പെടുത്തിയിരുന്നെങ്കിലും സിനിമയില്‍ ഇല്ലാതിരുന്ന പല സീനുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു.
*ദ ഗോഡ്ഫാദര്‍ ട്രൈലോജി
 
*ഗോഡ്ഫാദര്‍ എപിക്
*'''ഗോഡ്ഫാദര്‍ ഡിവിഡി കലക്ഷന്‍എപിക്'''
1981ല്‍ പാരമൗണ്ട് പിക്ചേഴ്സ് '''ഗോഡ്ഫാദര്‍ എപിക്''' ബൊക്സ് സെറ്റ് പുറത്തിറക്കി.ദ ഗോഡ്ഫാദര്‍ പാര്‍ട്ട് I, ദ ഗോഡ്ഫാദര്‍ പാര്‍ട്ട് II എന്നീ സിനിമകള്‍ സമയക്രമത്തില്‍ ക്രമീകരിച്ചതായിരുന്നു. ഇതും. എങ്കിലും മുമ്പ് മറ്റൊന്നിലും ഉള്‍പ്പെടുത്താതിരുന്ന പല സീനുകളൂം എപികില്‍ ഉണ്ടായിരുന്നു.
 
*'''ദ ഗോഡ്ഫാദര്‍ ട്രൈലോജിട്രിലോജി'''
ദ ഗോഡ്ഫാദര്‍ പാര്‍ട്ട് I, ദ ഗോഡ്ഫാദര്‍ പാര്‍ട്ട് II,ദ ഗോഡ്ഫാദര്‍ പാര്‍ട്ട് III എന്നീ മൂന്ന് സിനിമകള്‍ വീണ്ടും എഡിറ്റ് ചെയ്ത് സമയക്രമത്തില്‍ ഉള്‍പ്പെടുത്തിയതാണ് ട്രിലോജി.1993ല്‍ ഇത് പുറത്തിറങ്ങി.''ദ ഗോഡ്ഫാദര്‍ ഫാമിലി: എ ലുക് ഇന്‍സൈഡ്'' എന്ന ഒരു ഡോക്യുമെന്ററിയും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു.
 
*'''ദ ഗോഡ്ഫാദര്‍ ഡിവിഡി കലക്ഷന്‍'''
ദ ഗോഡ്ഫാദര്‍ ഡിവിഡി കലക്ഷന്‍ 2001 ഒക്ടോബര്‍ 1-ന് പുറത്തിറങ്ങി.സംവിധായകന്റെ കമന്ററിയോടു കൂടി മൂന്ന് ചലച്ചിത്രങ്ങളും കൂടാതെ 'ദ ഗോഡ്ഫാദര്‍ ഫാമിലി: എ ലുക് ഇന്‍സൈഡ്' എന്ന ഡോക്യുമെന്ററി,1971ലെ മറ്റൊരു ഡോക്യുമെന്ററി, മുറിച്ചുമാറ്റപ്പെട്ട പല സീനുകള്‍, കോര്‍ലിയോണ്‍ ഫാമിലി ട്രീ തുടങ്ങി പലതും ഈ കലക്ഷനില്‍ ഉള്‍പ്പെടുത്തിയിരുന്നു.
 
*ദ കൊപ്പോള റിസ്റ്റോറേഷന്‍
2008 സെപ്റ്റംബര്‍ 23നാണ് 'ദ ഗോഡ്ഫാദര്‍: ദ കൊപ്പോള റിസ്റ്റോറേഷന്‍' പുറത്തിറങ്ങിയത്.പഴക്കം ചെന്നിരുന്ന ഗോദ്ഫാദര്‍ സിനിമകള്‍ ഹൈ ഡെഫിനിഷന്‍(HD) രൂപത്തിലാക്കി [[ഡിവിഡി]],[[ബ്ലു-റേ]] എന്നീ മാദ്ധ്യമങ്ങളിലാണ് ഇത് പുറത്തിരക്കിയത്. സിനിമകള്‍ക്കു പുറമെ നിരവധി വിഡിയോകളും ഡൊക്യുമെന്ററികളും മറ്റും ഇതില്‍ ഉള്‍പ്പെടുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ദ_ഗോഡ്‌ഫാദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്