"ദ ഗോഡ്‌ഫാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പതിപ്പുകള്‍
തെളിവി
വരി 37:
ലോകവ്യാപകമായിത്തന്നെ ഈ സിനിമ പ്രശം‌സ പിടിച്ചു പറ്റി. ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച സിനിമയായി ഇത് കണക്കാക്കപ്പെടുന്നു. <ref name="metatop">{{cite web|url=http://www.metacritic.com/film/highscores.shtml|title=Best-Reviewed Movies|work=[[Metacritic]]|publisher=''CNET Networks''|accessdate=2009-01-11}}</ref>പ്രമുഖ സിനിമാനിരൂപക വെബ്സൈറ്റുകളായ '''റോട്ടന്‍ ടോമാറ്റോസിലും''' <ref name="rt">{{cite web|url=http://au.rottentomatoes.com/m/godfather/|title=The Godfather Movie Reviews, Pictures|work=[[Rotten Tomatoes]]|publisher=''IGN Entertainment''|accessdate=2009-01-11}}</ref> '''മെറ്റാക്രിട്ടിക്കിലും'''<ref name="metacritic">{{cite web|url=http://www.metacritic.com/film/titles/godfather|title=Godfather, The (1972): Reviews|work=[[Metacritic]]|publisher=''CNET Networks''|accessdate=2009-01-11}}</ref> ഈ സിനിമ ഉയര്‍ന്ന സ്കോര്‍ കരസ്ഥമാക്കി.
 
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിറങ്ങിയ പല ചലച്ചിത്രങ്ങള്‍ക്കും ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും ഈ സിനിമ പ്രചോദനമായിട്ടുണ്ട്{{തെളിവ്}}<ref>http://www.allmovie.com/work/the-godfather-20076</ref><ref>http://www.cnn.com/2008/SHOWBIZ/Movies/09/23/the.godfather/index.html</ref>. ഉദാ: രാം ഗോപാല്‍ വര്‍മ്മയുടെ '''സര്‍ക്കാര്‍'''. പല സിനിമകളിലും ഈ സിനിമയെപ്പറ്റിയുള്ള സൂചനകള്‍ കാണാം. ഉദാ: [[സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്]], ഷാര്‍ക്ക് ടേല്‍.
 
==അവാര്‍ഡുകള്‍==
"https://ml.wikipedia.org/wiki/ദ_ഗോഡ്‌ഫാദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്