"യേർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
 
== വിദ്യാഭ്യാസം ==
[[ചിത്രം:Montfort School,Yercaud.JPG|240px|thumb|മോണ്ട്ഫോര്‍ട്ട് സ്കൂള്‍]]
പ്രശസ്തമായ മോണ്ട്ഫോര്‍ട്ട് വിദ്യാലയം ഏര്‍ക്കാടിലാണ്‌ സ്ഥിതി ചെയ്യുന്നത്. സേലം ഡിവിഷനില്‍ ജോലി ചെയ്തിരുന്ന വെള്ളക്കാരായ ഉദ്യോഗസ്ഥരുടെ മക്കള്‍ക്കായാണ്‌ ഇത് പണിതത്. ഇന്ന് തദ്ദേശീയരുള്‍പ്പടെ പലരും ഇവിടെ പഠിക്കുന്നു.
 
== ഉത്സവകാലം ==
വേനല്‍കാലത്ത് ഏഴ് ദിവസത്തെ "സമ്മര്‍ ഫെസ്റ്റ്" നടക്കാറുണ്ട്. ഇതില്‍ പുഷ്പ പ്രദര്‍ശനം, ശ്വാന പ്രദര്‍ശനം, വള്ളം കളി എന്നിവ നടത്താറുണ്ട്.
"https://ml.wikipedia.org/wiki/യേർക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്