"ലെപ്റ്റൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
cleanup, addition
വരി 1:
{{Prettyurl|Lepton}}
 
അടിസ്ഥാനകണങ്ങളുടെ ഒരു കൂട്ടത്തെയാണ് ലെപ്റ്റണുകള്‍ എന്നു വിളിക്കുന്നത്. [[ഇലക്ട്രോണ്‍]], ഇലക്ട്രോണിന്റെ പ്രതികണവും ധന ചാര്‍ജ് വാഹിയുമായ [[പോസിട്രോണ്‍]] എന്നിവ ലെപ്റ്റണുകളാണ്. ഇക്കൂട്ടത്തില്‍പ്പെട്ട മറ്റൊരു [[കണം|കണമാണ്]] [[ന്യൂട്രിനോ]]. ചാര്‍ജില്ലാത്തതും ഏറെക്കുറേ [[പിണ്ഡം]] ഇല്ലാത്തതുമായ ഈ [[കണം]] [[സൂര്യന്‍|സൂര്യനില്‍]] നിന്നും മറ്റു [[നക്ഷത്രം|നക്ഷത്രങ്ങളില്‍]] നിന്നും ഉണ്ടായി [[ഭൂമി|ഭൂമിയിലൂടേയും]] കടന്നു പോകുന്നു. എന്നാല്‍ പിണ്ഢം ഉള്ള കണങ്ങളെ [[ഹാഡ്രോണ്‍|ഹാഡ്രോണുകള്‍]] എനു വിളിക്കുന്നു.
അടിസ്ഥാനകണികകളുടെ ഒരു കുടുംബമാണ് '''ലെപ്റ്റോണുകള്‍'''. [[ഫെര്‍മിയോണ്‍|ഫെര്‍മിയോണുകളായ]] ഇവയുടെ [[സ്പിന്‍]] സംഖ്യ 1/2 ആണ്‌. വിദ്യുത്കാന്തികബലം, ഗുരുത്വാകര്‍ഷണബലം, ക്ഷീണബലം എന്നിവ വഴിയാണ്‌ ലെപ്റ്റോണുകള്‍ പ്രതിപ്രവര്‍ത്തിക്കുന്നത്.
 
മൂന്ന് തലമുറകളിലായി ആറ് ലെപ്റ്റോണുകളുണ്ട്. ഒന്നാം തലമുറയില്‍ ഇലക്ട്രോണിക് ലെപ്റ്റോണുകളായ [[ഇലക്ട്രോണ്‍]], [[ഇലക്ട്രോണ്‍ ന്യൂട്രിനോ]] എന്നിവ ഉള്‍പ്പെടുന്നു. രണ്ടാം തലമുറയില്‍ മ്യൂഓണിക് ലെപ്റ്റോണുകളായ [[മ്യൂഓണ്‍]], [[മ്യൂഓണ്‍ ന്യൂട്രിനോ]] എന്നിവയും മൂന്നാം തലമുറയില്‍ ടൗഓണിക് ലെപ്റ്റോണുകളായ [[ടൗഓണ്‍]], [[ടൗഓണ്‍ ന്യൂട്രിനോ]] എന്നിവയും ഉള്‍പ്പെടുന്നു. ഇവയിലോരോന്നിനും [[പ്രതികണം|പ്രതികണങ്ങളുമുണ്ട്]]. അവ ആന്റിലെപ്റ്റോണുകള്‍ എന്നറിയപ്പെടുന്നു.
 
== ഇതും കാണുക ==
*[[ഹാഡ്രോണ്‍]]
 
{{stub|Lepton}}
 
"https://ml.wikipedia.org/wiki/ലെപ്റ്റൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്