"ടേബിൾ ടെന്നീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: af, ar, be, bg, bs, ca, cs, da, de, el, eo, es, et, fa, fi, fo, fr, gl, hak, he, hi, hr, ht, hu, id, is, it, ja, ka, ko, ksh, lt, lv, mk, mr, ms, nl, no, pl, pt, ro, ru, sa, simple, sk, |
(ചെ.) Robot: Cosmetic changes |
||
വരി 22:
</ref> 1902-ല്‍ രൂപംകൊണ്ട പിങ്ങ്പോങ്ങ് അസോസിയേഷന് 1905-ല്‍ ശിഥിലമായെങ്കിലും ഈ കളി ഇംഗ്ലണ്ടില്‍ വളരെ വേഗത്തില്‍ പ്രചാരം ആര്‍ജിച്ചു. 1920-ഓടെ ഈ കളി ലോകത്തിന്റെ ഇതര ഭാഗങ്ങളിലും പ്രചാരത്തിലായി. 1921-22-ലാണ് ഈ കളിക്ക് ടേബിള്‍ ടെന്നിസ് എന്ന പേര് ലഭിച്ചത്. [[ഇംഗ്ലണ്ട്]], [[ഹംഗറി]], [[ജര്‍മനി]] എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുടെ നേതൃത്വത്തില്‍ 1926-ല്‍ അന്താരാഷ്ട്ര ടേബിള്‍ ടെന്നീസ് ഫെഡറേഷന് രൂപീകരിച്ചു. ഈ ഫെഡറേഷനിലെ സ്ഥാപക അംഗങ്ങള്‍ [[ഇംഗ്ലണ്ട്]], [[സ്വീഡന്]], [[ഹംഗറി]], [[ഇന്ത്യ]], [[ഡെന്മാര്ക്ക്]], [[ജര്‍മനി]], [[ചെക്കോസ്ലോവാക്യ]], [[ഓസ്ട്രിയ]], [[വെയില്‍സ്]] എന്നിവയാണ്. 90-കളുടെ മദ്ധ്യത്തോടെ അംഗരാജ്യങ്ങളുടെ സംഖ്യ 165-ല്‍ കൂടുതലായി ഉയര്‍ന്നു.
[[
[[
== അവലംബം ==
<references/>
{{അപൂര്‍ണ്ണം}}
|