"മധുപാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: മധുപാല്‍‍ >>> മധുപാല്‍: chillu problem
→‎ജീവചരിത്രം: {{അവലംബം}}
വരി 8:
[[journalism|ജേര്‍ണലിസത്തില്‍]] തന്റെ ഉന്നതവിദ്യഭ്യാസം പൂര്‍ത്തീകരിച്ച ശേഷം ചലച്ചിത്ര ലോകത്തേക്ക് കടന്നു. പക്ഷേ, ആദ്യകാല സഹസംവിധായകനായും, തിരക്കഥാകൃത്തായും ജോലി നോക്കി ചിത്രങ്ങള്‍ പരാജയങ്ങളായിരുന്നു.
 
പിന്നെ ചില ചിത്രങ്ങളില്‍ [[Rajeev Anchal|രാജീവ് അഞ്ചലുമൊന്നിച്ച്]] ജോലി ചെയ്തു. ''കാശ്മീരം'' എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ട് അഭിനയ രംഗത്തേക്ക് വന്നു. പക്ഷെ, പിന്നീട് ശ്രദ്ധേയമായ വേഷങ്ങള്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല{{അവലംബം}}. ചില പടങ്ങളില്‍ വില്ലന്‍ വേഷങ്ങളിലും അഭിനയിച്ചു. പിന്നീട് ടെലിവിഷന്‍ സീരിയലുകളില്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
 
==പുറത്തേക്കുള്ള കണ്ണികള്‍==
"https://ml.wikipedia.org/wiki/മധുപാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്