"ദ ഹിന്ദു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "മാദ്ധ്യമങ്ങള്‍" (HotCat ഉപയോഗിച്ച്)
മലയാളീകരണം, ലിങ്ക്
വരി 4:
name = ദി ഹിന്ദു|
image = <!-- [[Image:Hindux.png|200px]] -->|
type = Daily [[newspaperദിനപ്പത്രം]] |
format = [[Broadsheet]] |
foundation = [[Septemberസെപ്റ്റംബര്‍ 20]], [[1878]] |
price on weekdays = Rs.2.50 ([[Indiaഇന്ത്യ]])|
price on sundays = [[Rupee|Rs.]]4.50 (Indiaഇന്ത്യ)|
owners = Kasturi & Sons Ltd.|
publisher = [[Nഎന്‍. Ramറാം]]|
editor = Nഎന്‍. Ramറാം|
headquarters = [[Chennaiചെന്നൈ]]|
circulation = 1,272,000|
website = [http://www.hindu.com Theദി Hinduഹിന്ദു വെബ്സൈറ്റ്]|
}}
 
[[ഇന്ത്യ|ഇന്ത്യയിലെ]] [[ഇംഗ്ലീഷ്]] ദിനപത്രമാണ് '''ദി ഹിന്ദു'''. [[ചെന്നൈ|ചെന്നൈയില്‍]] നിന്നും 1878ല്‍ ആരംഭിച്ചു. പ്രതിവാര പത്രമായാണ്‌ തുടക്കം. 1889 ഏപ്രില്‍ ഒന്നുമുതല്‍ ദിനപത്രമായി. മദ്രാസ് ട്രിപ്ലിക്കേഷന്‍ സൊസൈറ്റിയുടെ പ്രസിദ്ധീകരണമായി തുടങ്ങിയ ദ ഹിന്ദു,1905 ല്‍ [[കസ്തൂരി രംഗ അയ്യങ്കാര്‍]] വിലക്കുവാങ്ങുകയായിരുന്നു. 1947ല്‍ ആരംഭിച്ച സ്‌പോര്‍ട്ട് ആന്‍ഡ് പാസ്സ് ടൈം ആണ്‌ പിന്നീട് സ്‌‌പോര്‍ട്ട്‌സ്റ്റാറായി മാറിയത്. 1984 ല്‍ 'ഫ്രണ്ട്‌ലൈന്‍' എന്ന ദ്വൈവാരികയും ആരംഭിച്ചു.ചെന്നൈക്കുപുറമേ കൊയമ്പത്തൂര്‍[[കോയമ്പത്തൂര്‍]], [[ബാംഗ്ലൂര്‍]],ഹൈദരബാദ് [[ഹൈദരാബാദ്]], [[മധുര]], [[വിശാഖപട്ടണം]], [[കൊച്ചി]], [[തിരുവനന്തപുരം]], [[ഡല്‍ഹി]], [[വിജയവാഡ]], [[മംഗലാപുരം]] എന്നിവിടങ്ങളില്‍ നിന്നും പ്രസിദ്ധീകരിക്കുന്നു.
ഇപ്പോഴത്തെ പത്രാധിപര്‍ [[എന്‍. റാം]].
 
"https://ml.wikipedia.org/wiki/ദ_ഹിന്ദു" എന്ന താളിൽനിന്ന് ശേഖരിച്ചത്