"യൂട്ടിലിറ്റി വെഹിക്കിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താള്‍: ജീപ്പ് പുരാതനകാലം മുതല്‍ റോഡ് ഗതാഗത്തിന് ഉപയോഗിക്കുന്ന ഒരു …
(വ്യത്യാസം ഇല്ല)

13:43, 31 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജീപ്പ് പുരാതനകാലം മുതല്‍ റോഡ് ഗതാഗത്തിന് ഉപയോഗിക്കുന്ന ഒരു നാലുചക്ര വാഹനമാണ്. യു. എസ്. ആര്‍മിയിലും രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിനു മുന്‍പും പിന്‍പും ജീപ്പുകള്‍ ഉപയോഗിച്ചിരുന്നു. പട്ടാളക്കരുടെയും സാധാരണ ജനങ്ങളുടേയും ആവശ്യങ്ങള്‍ക്കായി പല രാജ്യങ്ങളും ജീപ്പിന്റെ പല വകഭേദങ്ങളും നിര്‍മ്മിച്ചിരുന്നു. അമേരിക്കന്‍ പോസ്റ്റല്‍ സര്‍വ്വീസ് 20-ആം നൂറ്റാണ്ടില്‍ ജീപ്പുകള്‍ ഉപയോഗിച്ചിരുന്നു.

"https://ml.wikipedia.org/w/index.php?title=യൂട്ടിലിറ്റി_വെഹിക്കിൾ&oldid=392553" എന്ന താളിൽനിന്ന് ശേഖരിച്ചത്