"സുമിത്ര മഹാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 5:
== Key ==
2014 ജൂൺ 6 ന് പതിനാറാം ലോകസഭയുടെ സ്പീക്കറായി തെരഞ്ഞെ.<ref>{{cite web|title=സുമിത്രാ മഹാജനെ സ്പീക്കറായി തിരഞ്ഞെടുത്തു|url=http://www.mathrubhumi.com/story.php?id=459669|publisher=www.mathrubhumi.com|accessdate=6 ജൂൺ 2014|archive-date=2014-06-06|archive-url=https://web.archive.org/web/20140606162149/http://www.mathrubhumi.com/story.php?id=459669|url-status=dead}}</ref> ജനങ്ങൾ ഇവരെ "തായി" എന്നാണ് വിളിക്കുന്നത്.{{തെളിവ്}}
 
==ജീവിതരേഖ==
[[മഹാരാഷ്ട്ര]]യിലെ [[രത്നഗിരി|രത്‌നഗിരി]] ജില്ലയിലുള്ള ചിപ്‌ലനിൽ നീലകണ്ഠ സെത്തിന്റെയും ഉഷയുടെയും മകളായി ജനിച്ചു. ആദ്യം ഇൻഡോർ ഡെപ്യൂട്ടി മേയറും പിന്നീട് അവിടെനിന്നുള്ള എം പിയുമായി. 1999 മുതൽ 2004 വരെ [[അടൽ ബിഹാരി വാജ്പേയി]] മന്ത്രിസഭയിലെ അംഗമായിരുന്നു. മാനവശേഷി വികസനം, വാർത്താവിതരണം, ഐ ടി, [[പെട്രോളിയം]] - [[പ്രകൃതിവാതകം]] തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്. ആദ്യമായി ഇൻഡോർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചപ്പോൾ റെക്കോർഡ് ഭൂരിപക്ഷം വോട്ടുകൾ നേടി മുൻ മുഖ്യമന്ത്രിയെ പരാജയപ്പെടുത്തി.
 
'''<big>രാഷ്ട്രീയത്തിൽ</big>'''.
 
* 1990 - 1991 വരെ ബിജെപി മഹിളാ മോർച്ച അധ്യക്ഷ.
 
* 1991- ൽ രണ്ടാം തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുത്തു.
 
* 1992 - 1994 മധ്യപ്രദേശ് ബിജെപി ഉപാധ്യക്ഷ.
 
* 1995-1996 പാർലമെന്ററി ബോർഡ് ചെയർപേഴ്‌സൺ.
 
* 1996 മൂന്നാം തവണ ലോക്സഭയിൽ.
 
* 1998-1999 ബിജെപി ജനറൽ സെക്രട്ടറി.
 
* 1998 നാലാം തവണ ലോക്സഭാ അംഗം.
 
* 1999 ൽ വീണ്ടും അഞ്ചാം തവണ ലോക്‌സഭയിൽ
 
* 1999 -2002 മാനവ വിഭവ ശേഷി സഹമന്ത്രി
 
* 2002-2003 സഹകരണം,വിവരസാങ്കേതിക വിദ്യ സഹമന്ത്രി.
 
* 2003-2004പെട്രോളിയം പ്രകൃതി വാതകം എന്നി വകുപ്പുകൾ കൈകാര്യം ചെയ്തു.
 
* 2004 ൽ വീണ്ടും ലോക്സഭയിൽ ആറാം തവണ
 
* 2005 മഹിളാ മോർച്ച പ്രഭാരി
 
* 2009 ൽ ലോക്‌സഭയിൽ ഏഴാം തവണ.
 
* 2014 എട്ടാം തവണ ലോക്സഭാ അംഗം.
 
* 2014 ജൂണ് 16 ന് ലോക്‌സഭാ സ്‌പീക്കർ
 
== 2014 ലെ ലോക്‌സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ==
"https://ml.wikipedia.org/wiki/സുമിത്ര_മഹാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്