"വ്രതം (ഇസ്‌ലാമികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
"അസ്തമയം "എന്നതിന് അസ്തമനം എന്ന് എഴുതിക്കണ്ടതിനാൽ.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
സ്വൌം -صوم- എന്ന അറബി പദം [[വ്രതം]], [[ഉപവാസം]] എന്നൊക്കെ അർത്ഥങ്ങൾ ഉൾക്കൊള്ളുന്നു. ഒരു വസ്തുവിനെ വെടിഞ്ഞ് നിൽക്കുക, അതിനെ ഉപേക്ഷിക്കുക എന്നൊക്കെയാണ് സ്വൌം എന്ന പദത്തിൻറെ ഭാഷാർഥം. [[നോമ്പ്]] എന്ന് സാധാരണയായി മലയാളത്തിൽ പറയുന്നു.
സാങ്കേതികമായി '''സുബ്‌ഹി''' - ( പ്രഭാത ) നമസ്കാരത്തിന് ബാങ്ക് വിളിക്കുന്നത് മുതൽ വൈകീട്ട് '''[[മഗ്‌രിബ്]]''' (സന്ധ്യാ നമസ്കാരം)
സൂര്യാസ്തമയം
സൂര്യാസ്തമനം വരേയുളള സമയം ആഹാരപാനീയങ്ങൾ ഉൾപ്പെടെ
 
സൂര്യാസ്തമനം വരേയുളള സമയം ആഹാരപാനീയങ്ങൾ ഉൾപ്പെടെ
എല്ലാ സുഖ സൗകര്യങ്ങളും അവ ലഭ്യമായിരിക്കെ ത്തന്നെ> ഉപക്ഷേിക്കുന്നതാണ് സ്വൌം അഥവാ നോമ്പ്/ വ്രതം. ഉപവാസത്തിൽ ഉള്ള വ്യക്തിയിൽ നിന്ന് ചീത്തയായ വാക്കുകളോ പ്രവൃത്തികളോ ചിന്തകളോ പാടില്ല. ഭാര്യാ- ഭർതൃ ബന്ധം പുലർത്തുന്നതും
നോമ്പിന്റെ 'സമയ'ത്ത് പാടില്ല.
"https://ml.wikipedia.org/wiki/വ്രതം_(ഇസ്‌ലാമികം)" എന്ന താളിൽനിന്ന് ശേഖരിച്ചത്