"തൃക്കാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം ചേർത്തു (+{{എറണാകുളം ജില്ല}}) (via JWB)
എഴുത്തിനോടൊപ്പം കണ്ണി ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 53:
}}
[[File:ThrikkakaraAarattu.jpg|thumb|250px|തൃക്കാക്കര ക്ഷേത്ര ആറാട്ട്]]
കേരളത്തിലെ [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] ഒരു മുനിസിപ്പാലിറ്റിയും കൊച്ചി നഗരത്തിന്റെ ഒരു പ്രദേശവുമാണ് '''തൃക്കാക്കര'''.<ref>[Thrikkakkara List of GPs Merged/Converted as Urban Local Bodies]</ref> പ്രസിദ്ധമായ [[വാമനൻ|വാമനക്ഷേത്രം]] ഇവിടെ സ്ഥിതി ചെയ്യുന്നു. മഹാബലിയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട് തിരു-കാൽ-കര എന്നതു ലോപിച്ചാണ് തൃക്കാക്കര എന്ന പേരു വന്നതെന്ന് കരുതുന്നു. [[മോഡൽ എഞ്ചിനീയറിങ്ങ് കോളേജ്|മോഡൽ എഞ്ചിനീയറിങ്ങ് കോളേജും]], [[കൊച്ചിൻ യൂനിവേഴ്‌സിറ്റിശാസ്ത്ര ഓഫ്സാങ്കേതിക സയൻസ് ആന്റ് ടെക്നോളജിസർവ്വകലാശാല|കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയുടെ]] പ്രധാന കേന്ദ്രവും ഈ പ്രദേശത്താണ്‌ സ്ഥിതി ചെയ്യുന്നത്. പ്ലീനി തന്റെ പ്രസിദ്ധമായ ഇന്ഡിക്കസില് തൃക്കാക്കരയെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്{{തെളിവ്}}
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/തൃക്കാക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്