"ചട്ടമ്പിസ്വാമികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Chattampi Swamikal}}'''"ഓം ശ്രീ വിദ്യാധിരാജായ പരമഗുരവേ നമഃ"'''
 
'''മഹാഗുരു ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ'''
{{വൃത്തിയാക്കുക}}
Line 19 ⟶ 18:
| footnotes =
}}
[[File:Statue of chattampi swamikal at attukal temple DSC 8709.jpg|thumb|right|ആറ്റുകാൽഓം ക്ഷേത്രത്തിലുള്ളശ്രീ ചട്ടമ്പിസ്വാമികളുടെവിദ്യാധിരാജായ പ്രതിമനമഃ]]
'''ചട്ടമ്പിസ്വാമികൾ''' അഥവാ '''പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ''' ([[ഓഗസ്റ്റ് 25]]( '''തിരു:ജയന്തി)''', 1853 - [[മേയ് 5]], 1924'''(മഹാസമാധി''') [[കേരളം|കേരളത്തിന്റെ]] സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച [[നായർ]] കുലജാതനായ ആത്മീയാചാര്യനായിരുന്നു. [[നായർ]] സമുദായം അദ്ദേഹത്തെ സമുദായത്തിൻ്റെ ആത്മീയാചാര്യനായും മഹാഗുരുവുമായി കണ്ട് ആരാധിക്കുന്നു. [[ഹൈന്ദവം|ഹിന്ദുമതത്തിലെ]] ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്. കൂടാതെ ക്രിസ്തുമതഛേദനം എന്ന പുസ്തകവും ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി. വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ച ചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ പൊതുവേദികളിൽ അവതരിപ്പിച്ചു. മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി.
 
== ജനനവും ബാല്യവും ==
"https://ml.wikipedia.org/wiki/ചട്ടമ്പിസ്വാമികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്