"കാല്പനികത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: fa:رمانتیسم
(ചെ.) യന്ത്രം നീക്കുന്നു: ar:رومانسية; cosmetic changes
വരി 1:
[[Imageചിത്രം:Caspar David Friedrich 032.jpg|thumb|right|200px|''വാണ്ടറര്‍ എബോവ് ദ് സീ ഓഫ് ഫോഗ്'' by [[കാസ്പര്‍ ഡേവിഡ് ഫ്രീഡ്രിച്ച്]]]]
 
[[18-ആം നുറ്റാണ്ട്|പതിനെട്ടാം നൂറ്റാണ്ടിന്റെ]] മദ്ധ്യത്തോടെ, [[വ്യാവസായിക വിപ്ലവം|വ്യാവസായിക വിപ്ലവത്തിന്റെ]] കാലത്ത് [[പശ്ചിമ യൂറോപ്പ്|പശ്ചിമ യൂറോപ്പില്‍]] ഉടലെടുത്ത കലാ, സാഹിത്യ, ബൌദ്ധിക മുന്നേറ്റമാണ് '''കാല്‍പ്പനികത''' ('''റൊമാന്റിസിസം'''). ഭാഗികമായി [[നവോത്ഥാന കാലഘട്ടം|നവോത്ഥാന കാലഘട്ടത്തിലെ]] രാഷ്ട്രീയ, സാമൂ‍ഹിക, പ്രഭുത്വ കെട്ടുപാടുകളോടും കലയെയും പ്രകൃതിയെയും ശാസ്ത്രീയ മാനദണ്ഡങ്ങള്‍ അനുസരിച്ച് വസ്തുനിഷ്ടമാക്കാനുള്ള ശ്രമങ്ങള്‍ക്കും എതിരായ ഒരു കലാപമായിരുന്നു കാല്‍പ്പനികത എന്നുപറയാം. ശക്തമായ വികാരങ്ങളെ കലാസ്വാദന അനുഭവത്തിന്റെ ഒരു പ്രധാന ഉറവിടമായി കാല്‍പ്പനികത പ്രതിഷ്ടിച്ചു. ഭയം, ഞെട്ടല്‍, പ്രകൃതിയുടെ ഉത്കൃഷ്ടതയെ അഭിമുഖീകരിക്കുമ്പോള്‍ ഉണ്ടാവുന്ന അത്ഭുതഭാവം തുടങ്ങിയ വികാരങ്ങള്‍ക്ക് കാല്‍പ്പനികത ഊന്നല്‍ കൊടുത്തു.
 
[[ഫ്രഞ്ച് വിപ്ലവം]], [[വ്യാവസായിക വിപ്ലവം]] എന്നിവയിലെ സംഭവ വികാസങ്ങളും തത്വശാസ്ത്രങ്ങളും കാല്‍പ്പനികതയെ സ്വാധീനിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. സമൂഹത്തെ മാറ്റി മറിച്ച കലാകാരന്മാരുടെയും തെറ്റായി മനസിലാക്കപ്പെട്ടു എന്ന് കരുതപ്പെട്ട നായകന്മാരുടെയും നേട്ടങ്ങളെ കാല്‍പ്പനികത ഉയര്‍ത്തിക്കാണിച്ചു. കലയെക്കുറിച്ചുള്ള യാഥാസ്ഥിതിക സങ്കല്‍പ്പങ്ങളില്‍ നിന്നും സ്വതന്ത്രമാക്കിക്കൊണ്ട് വ്യക്തികളുടെ ഭാവനയെ ഒരു പ്രധാന ശക്തിയായി കാല്‍പ്പനികത അംഗീകരിച്ചു. ചരിത്രപരവും പ്രകൃത്യാലുള്ളതുമായ വിധിയുടെ അനിഷേധിത്വത്തിനു കാല്‍പ്പനികത വളരെ പ്രാധാന്യം കൊടുത്തു.
വരി 12:
 
[[af:Romantiek]]
[[ar:رومانسية]]
[[ba:Романтизм]]
[[bg:Романтизъм]]
"https://ml.wikipedia.org/wiki/കാല്പനികത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്