"കേതവസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 23:
numbermessierobjects = 1 |
meteorshowers = [[October Cetids]]
[[Eta Cetids]]
[[Omicron Cetids]] |
bordering = [[മേടം (നക്ഷത്രരാശി)|മേടം (Aries)]]
[[മീനം (നക്ഷത്രരാശി)|മീനം (Pisces)]]
[[കുംഭം (നക്ഷത്രരാശി) |കുംഭം (Aquarius) ]]
[[ശില്പി (നക്ഷത്രരാശി)|ശില്പി (Sculptor)]]
[[അഗ്നികുണ്ഡം (നക്ഷത്രരാശി)|അഗ്നികുണ്ഡം (Fornax)]]
[[യമുന (നക്ഷത്രരാശി)|യമുന (Eridanus)]]
[[ഇടവം (നക്ഷത്രരാശി)|ഇടവം (Taurus)]] |
latmax = 70 |
latmin = 90 |
വരി 32:
ഖഗോളമധ്യരേഖ കടന്നുപോകുന്ന ഒരു നക്ഷത്രരാശിയാണ്‌ '''കേതവസ്''' (Cetus). നക്ഷത്രരാശികളില്‍ വലിപ്പത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനമുള്ള നക്ഷത്രരാശിയാണ്‌ ഇത്. [[ക്രാന്തിവൃത്തം]] ഇതിന്റെ അതിര്‍ത്തിയിലൂടെ കടന്നുപോകുന്നു.

== ജ്യോതിശാസ്ത്രവസ്തുക്കള്‍ ==
[[Imageചിത്രം:Spiral_Galaxy_M77.jpg|thumb|200px|left|സര്‍പ്പിളഗാലക്സിയായ M77]]
ഈ നക്ഷത്രരാശിയിലെ <math>\omicron</math> നക്ഷത്രമായ [[മിരാ]] (Mira) ഏറ്റവുമാദ്യം കണ്ടുപിടിക്കപ്പെട്ട [[ചരനക്ഷത്രം|ചരനക്ഷത്രങ്ങളിലൊന്നാണ്‌]]. പ്രകാശം കൂടിയ അവസ്ഥയില്‍ [[ദൃശ്യകാന്തിമാനം]] 2m ആയിമാറുന്ന മിരാ ഈ നക്ഷത്രരാശിയിലെ ഏറ്റവും പ്രകാശമേറിയ നക്ഷത്രമായി മാറുന്നു. എന്നാല്‍ പ്രകാശം കുറഞ്ഞ അവസ്ഥയില്‍ ദൃശ്യകാന്തിമാനം 10.1m ആയിമാറുന്ന ഇതിനെ ബൈനോക്കൂലറുകള്‍കൊണ്ടുപോലും കാണാനാകുകയില്ല.

വരി 40:
{{astrostub|Cetus (constellation)}}
{{constellationList}}

[[Categoryവര്‍ഗ്ഗം:നക്ഷത്രരാശികള്‍]]

[[be:Сузор'е Кіт]]
"https://ml.wikipedia.org/wiki/കേതവസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്