"കണ്ടംബെച്ച കോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശുചീകരണം, Replaced: ആധാരസൂചിക → അവലംബം
(ചെ.) Robot: Cosmetic changes
വരി 1:
മലയാളത്തിലെ ആദ്യത്തെ ബഹുവര്‍‌ണ്ണ ചിത്രമാണ്‌ '''കണ്ടം ബച്ച കോട്ട്''' 1961-ലാണ്‌ ഈ മലയാള ചലച്ചിത്രം പുറത്തിറങ്ങിയത്. [[ടി.ആര്‍. സുന്ദരം]] ആണ്‌ ഈ ചിത്രത്തിന്റെ സം‌വിധായകന്‍. [[സേലം|സേലത്തെ]] [[മോഡേണ്‍ തീയേറ്റേഴ്സ്]] ഈ ചലച്ചിത്രം തീയേറ്ററുകളില്‍ എത്തിച്ചു. [[ബാബുരാജ്]] സം‌ഗീതസം‌വിധാനവും, [[ടി. മുഹമ്മദ് യൂസഫ്]] തിരക്കഥയും രചിച്ചു.{{തെളിവ്}}
== അഭിനേതാക്കള്‍ ==
*[[തിക്കുറുശ്ശി സുകുമാരന്‍ നായര്‍]]
*[[പ്രേം നവാസ്]]
വരി 10:
*[[ആറന്മുള പൊന്നമ്മ]]
 
== അവലംബം ==
*[http://www.citwf.com/film180659.htm കണ്ടം ബച്ച കോട്ട്]
 
== അവലംബം ==
<references/>
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/കണ്ടംബെച്ച_കോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്