"ഓർത്തഡോൿസ്‌ സഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശുചീകരണം, Replaced: പ്രമാണാധാരസൂചി → അവലംബം
(ചെ.) Robot: Cosmetic changes
വരി 4:
ഒറിയന്റല്‍ എന്ന വിഭാഗത്തില്‍ പെടുന്നവയാണു [[കേരളം|കേരളത്തിലെ]] പ്രബലമായ ക്രിസ്തീയ സഭകളായ ക്രിസ്തീയ സഭകളായ [[മലങ്കര സഭ|മലങ്കര ഒര്‍ത്തഡോക്സ് സഭ]] ഉള്‍പ്പടുന്ന [[ഓര്‍ത്തഡോക്സ്‌ പൌരസ്ത്യ സഭ|ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ പൌരസ്ത്യ സഭയും]]
[[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]]ഉള്‍പ്പടുന്ന [[സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ|അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ]]യും.
== പേരിനു് പിന്നില്‍ ==
സത്യ വിശ്വാസ സഭ എന്നര്‍ത്ഥമുള്ള ''ഓര്‍ത്തഡോക്സ്'' സഭയെന്ന പേരും സാര്‍വത്രിക സഭ എന്നര്‍ത്ഥമുള്ള കത്തോലിക്കാ സഭ(കാതോലിക സഭ)യെന്ന പേരും ക്രിസ്തീയ സഭയുടെ ആദ്യകാലനാമങ്ങളായിരുന്നു. പാശ്ചാത്യ സഭയില്‍, കത്തോലിക്കാ സഭ(കാതോലിക സഭ)യെന്ന പേരിനും വേദവിപരീതികളുമായി മല്‍സരിച്ചു കൊണ്ടിരുന്നതിനാല്‍ പൌരസ്ത്യ സഭകളില്‍ ''ഓര്‍ത്തഡോക്സ് സഭ''യെന്ന പേരിനും പ്രാമാണ്യം കിട്ടി.
== ചരിത്രം ==
ക്രിസ്തീയ സഭയില്‍ ഇന്നും നിലനില്‍ക്കുന്ന ഏറ്റവും പുരാതനമായ പിളര്‍പ്പാണു് ക്രി പി 451-ലെ കല്ക്കിദോന്‍ സുന്നഹദോസിനെ തുടര്ന്നുണ്ടായ നെടുകെയുള്ള [[സഭാപിളര്‍പ്പു്കള്‍|ശീശ്മ(പിളര്‍പ്പു്)]]. റോമാ സാമ്രാജ്യത്തിലെ നാലു് പാത്രിയര്‍ക്കാസനങ്ങളില്‍ [[ഈഗുപ്തായ ഓര്‍ത്തഡോക്സ്‌ സഭ|അലക്സാന്ത്രിയന്‍ പാപ്പാസനവും]] [[സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ|അന്ത്യോക്യന്‍ പാത്രിയര്‍ക്കാസന]]വുമാണു് കല്ക്കിദോന്യവിരുദ്ധ നിലപാടെടുത്തതു്.[[കത്തോലിക്കാ സഭ|റോമാ പാപ്പാസന]]വും [[ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ|കുസ്തന്തീനോപൊലിസ്(കോണ്‍സ്റ്റാന്റിനോപ്പിള്‍) പാത്രിയര്‍ക്കാസനവും]] കല്ക്കിദോന്യസഭകളായി മാറുകയും ചെയ്തു.
 
[[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിനു്]] പുറത്തു് അക്കാലത്തുണ്ടായിരുന്ന സഭകളായ [[അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭ|ആര്‍മീനിയ സഭയും]] [[ഓര്‍ത്തഡോക്സ്‌ പൌരസ്ത്യ സഭ|പൗരസ്ത്യ സഭയിലെ ഒരുവിഭാഗവും]] കല്ക്കിദോന്യവിരുദ്ധപക്ഷത്തു് നിലയുറപ്പിച്ചു.കല്ക്കിദോന്യവിരുദ്ധപക്ഷത്തു് ചേരാതിരുന്ന [[നെസ്തോറിയന്‍ പൗരസ്ത്യ സഭ|പൗരസ്ത്യ സഭയിലെ വലിയൊരുവിഭാഗം]] 489-543 കാലത്തു് [[നെസ്തോറിയന്‍ സിദ്ധാന്തം|നെസ്തോറിയവുമായി]].
 
== [[ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍]] ==
{{main|ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍}}
യേശുക്രിസ്തുവിനു ദൈവികവും മാനുഷികവുമായ രണ്ടു് പ്രകൃതങ്ങളുണ്ടെന്നു് സ്ഥാപിച്ച ക്രി പി 451-ലെ കല്ക്കിദോന്‍ സുന്നഹദോസിനെ എതിര്‍ത്തു് പഴയ വിശ്വാസത്തില്‍ തുടര്‍ന്ന വിഭാഗമാണു് പ്രാചീന ഒര്‍ത്തഡോക്സ് സഭ അഥവാ ഒറിയന്റല്‍ ഒര്‍ത്തഡോക്സ് സഭ എന്നറിയപ്പെടുന്നതു്. അംഗസംഖ്യ: ഏഴരക്കോടി.
വരി 27:
#[[എറിത്രിയന്‍ ഓര്‍ത്തഡോക്സ്‌ സഭ]]
 
== [[ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ]] ==
{{main|ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ}}
 
റോമന്‍ കത്തോലിക്ക സഭ കഴിഞ്ഞാല്‍ എറ്റവും കൂടുതല്‍ വിശ്വാസികളുള്ള ക്രിസ്തീയ സഭകളുടെ കൂട്ടായ്മ.[[ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ]]യ്ക്കു് ''പൗരസ്ത്യ റോമാ സഭ'' എന്ന അര്‍ത്ഥത്തില്‍ കിഴക്കന്‍(ഇസ്റ്റേണ്‍) സഭ എന്ന പേരുണ്ടു്.
 
== ചരിത്രം ==
ക്രി പി 451-ലെ കല്ക്കിദോന്‍ സുന്നഹദോസു് സ്ഥാപിച്ചതായ യേശുക്രിസ്തുവിനു് ദൈവികവും മാനുഷികവുമായ രണ്ടു് പ്രകൃതങ്ങളുണ്ടെന്നുള്ള ക്രിസ്തുശാസ്ത്രം സ്വീകരിച്ച വിഭാഗങ്ങളിലൊന്നായ [[ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ|കുസ്തന്തീനോപൊലിസ്(കോണ്‍സ്റ്റാന്റിനോപ്പിള്‍) പാത്രിയര്‍ക്കാസനമാണു്]]ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭാകുടുംബമായി വികസിച്ചതു്.
 
കല്ക്കിദോന്യസഭകളെന്ന നിലയില്‍ ഒന്നിച്ചു് നിന്ന[[കത്തോലിക്കാ സഭ|റോമാ പാപ്പാസന]]വും [[ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ|കുസ്തന്തീനോപൊലിസ്(കോണ്‍സ്റ്റാന്റിനോപ്പിള്‍) പാത്രിയര്‍ക്കാസനവും]]ആറാം നൂറ്റാണ്ടോടെ യഥാക്രമം പാശ്ചാത്യ റോമാസാമ്രാജ്യത്തിലെയും പൗരസ്ത്യ റോമാസാമ്രാജ്യത്തിലെയും(ബൈസാന്ത്യം) ഔദ്യോഗിക(രാജകീയ) സഭകളായി മാറിയിരുന്നു.
== അവലംബം ==
<references/>
 
"https://ml.wikipedia.org/wiki/ഓർത്തഡോൿസ്‌_സഭകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്